Breaking News

കൊറോണ വൈറസ്; ഇറച്ചി, പച്ചക്കറി വില്‍പനക്ക്​ ഭാഗിക നിരോധനം..!

തുറസ്സായ സ്​ഥലത്ത് ഇറച്ചിയും മുറിച്ച പച്ചക്കറിയും വില്‍പന നടത്തുന്നത്​ നിരോധിച്ചു.

ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊറോണ വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ ജില്ലാ മജിസ്​ട്രേറ്റ്​ ജെ. സെല്‍വകുമാരിയാണ്​ നിരോധന ഉത്തരവിട്ടത്​. ഇറച്ചി, പാതിവേവിച്ച ഇറച്ചി,

മത്സ്യം, മുറിച്ച പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ തുറസ്സായ സ്​ഥലത്ത്​ വില്‍ക്കരുതെന്നാണ്​ ഉത്തരവില്‍ പറയുന്നത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …