അമേരിക്കയില്‍ കൊറോണ വൈറസിനായി 254,000 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെന്നും, കിട്ടിയ ഫലങ്ങളനുസരിച്ച് 30,000ത്തിലധികം പേര്‍ക്ക് വൈറസ്
പോസിറ്റീവ് ആണെന്ന്കണ്ടെത്തുകയും ചെയ്തെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഞായറാഴ്ച പറഞ്ഞു. ടെസ്റ്റുകളുടെ ബാക്ക്ലോഗ് ആഴ്ചാവസാനത്തോടെ പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സില്‍ അദ്ദേഹം പറഞ്ഞു.