Feb 12, 2026 12:43 PM
Breaking News

ലോക്ക് ഡൗണ്‍ മേയ് 3 വരെ നീട്ടി..!!

രാജ്യത്ത് ലോക്ക് ഡൗണ്‍ മൂന്നാഴ്ച്ചത്തേക്ക് കൂടി നീട്ടിയതായ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മേയ് 3 വരെയാണ് രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍

രാജ്യം ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. രാജ്യത്തെ ഓരോ പൗരന്‍മാരെയും സൈനികരായാണ് പ്രധാനമന്ത്രി ഉപമിപ്പിച്ചത്. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …