Breaking News

പത്തനംതിട്ടയില്‍ റബര്‍ തോട്ടത്തില്‍ ജോലിക്കിടെ പുലിയുടെ ആക്രമണം; യുവാവ്​ കൊല്ലപ്പെട്ടു

പത്തനംതിട്ട കോന്നിയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവ്​ കൊല്ലപ്പെട്ടു. തണ്ണിത്തോട്​ മേടപ്പാറയില്‍ റബര്‍തോട്ടത്തില്‍ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിയാണ്​ കൊല്ലപ്പെട്ടത്​.

ഇന്ന് രാവിലെ പത്തിനായിരുന്നു സംഭവം. റബര്‍തോട്ടത്തില്‍ ജോലി ചെയ്യവെ പുലി ചാടി വീഴുകയായിരുന്നു. യുവാവ്​ റബര്‍ ടാപ്പിങ്​ കരാര്‍ തൊഴിലാളിയായിരുന്നു

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …