Feb 4, 2026 3:02 AM
Breaking News

ഒരു കുടുംബത്തിലെ അമ്മയും മകനും ഉള്‍പ്പടെ കൊല്ലത്ത് ഇന്ന്‍ 18 പേര്‍ക്ക് കോവിഡ്..!

ഒരു കുടുംബത്തിലെ അമ്മയും മകനും ഉള്‍പ്പടെ 18 പേര്‍ക്ക് ഇന്ന് (ജൂണ്‍ 24) കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. എട്ടുപേര്‍ കുവൈറ്റില്‍ നിന്നും നാലുപേര്‍ സൗദിയില്‍

ബസ്സിൽ കൊറോണ രോഗികൾ; നിലവിളിച്ച് കണ്ടക്ടർ, യാത്രക്കാർ ഇറങ്ങിയോടി; പിന്നീട് സംഭവിച്ചത്…

നിന്നും ഒരാള്‍ ദുബായില്‍ നിന്നും രണ്ടുപേര്‍ അബുദാബിയില്‍ നിന്നും രണ്ടുപേര്‍ താജിക്കിസ്ഥാനില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ കുവൈറ്റില്‍ നിന്നും എത്തിയ വ്യക്തിയുടെ അമ്മയാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …