ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാര്‍ഖണ്ഡില്‍ ലോക്ക് ഡൗണ്‍ ജൂലായ് 31 വരെ നീട്ടി. സംസ്ഥാനത്ത് അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
രാത്രി ഒമ്ബത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ ഇതുവരെ 2,262 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
പുകവലി പാടില്ല എന്ന നിർദേശം ബസുകളിൽ എഴുതിയതിനു പിന്നിലെ കാരണം അറിയാമോ ??
ഇതിന്റെ ഗൗരവം മനസിലാക്കി ജനങ്ങള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY