Breaking News

എഫ്​.എ കപ്പ്​: മാഞ്ചസ്​റ്റർ യുനൈറ്റഡ്​ സെമിയിൽ..!

നോർവിച്​ സിറ്റിയെ 2-1ന്​ കീഴടക്കി മാഞ്ചസ്​റ്റർ യുനൈറ്റഡ്​ എഫ്​.എ കപ്പിന്റെ സെമിയിൽ പ്രവേശിച്ചു. അധിക സമയത്തേക്ക്​ നീണ്ട മത്സരത്തിൽ നായകൻ ഹാരി മ​ൈഗ്വറാണ്​ യുനൈറ്റഡിന്​ ജയമൊരുക്കിയത്​.

യുനൈറ്റഡിന്റെ 30ാം എഫ്​.എ കപ്പ്​ സെമിഫൈനൽ പ്രവേശനമാണിത്​. ടൂർണമ​ൻറെ​ ചരിത്രത്തിൽ മറ്റൊരു ടീമും ഇത്രയും തവണ അവസാന നാലിലെത്തിയിട്ടില്ല. 118ാം മിനിറ്റിൽ പിറന്ന വിജയഗോളിന്​ ആൻറണി മാർഷ്യലാണ്​ ചരടു വലിച്ചത്​. നോർവിചിൽ നടന്ന മത്സരത്തി​ന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …