സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 134 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്;
തിരുവനന്തപുരം 494
മലപ്പുറം 390
കൊല്ലം 303
എറണാകുളം 295
കോഴിക്കോട് 261
കണ്ണൂര്‍ 256
കോട്ടയം 221
എന്നെ കൊണ്ടുള്ള എല്ലാ ആവശ്യവും കഴിഞ്ഞില്ലേ പിന്നെന്തിനാ എന്നെ | എൻറെ അനിയത്തിയെ നോക്കണേ…Read more
ആലപ്പുഴ 200
തൃശൂര്‍ 184
പാലക്കാട് 109
കാസര്‍ഗോഡ് 102
പത്തനംതിട്ട 93
വയനാട് 52
ഇടുക്കി 28
2738 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 285 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം 477
മലപ്പുറം 372
കൊല്ലം 295
എറണാകുളം 258
കോഴിക്കോട് 239
കണ്ണൂര്‍ 225
കോട്ടയം 208
ആലപ്പുഴ 178
തൃശൂര്‍ 172
പാലക്കാട് 99
കാസര്‍ഗോഡ് 97
പത്തനംതിട്ട 65
വയനാട് 33
ഇടുക്കി 20
52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതവും, തൃശൂര്‍ 5, മലപ്പുറം 4, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 3 വീതവും, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, വയനാട് ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 16 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 3 ബിസിഎംസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1326 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.