സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4767 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 86 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 195 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധമൂലമുള്ള 22 മരണങ്ങള്‍കൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ധോണിയുടെ മകള്‍ക്കെതിരായ ബലാത്സംഗ ഭീഷണി; പ്രതികരണവുമായി മാധവന്
തിരുവനന്തപുരത്ത് 629
മലപ്പുറത്ത് 740
കോഴിക്കോട് 869
കാസര്‍ഗോഡ് 295
തൃശൂര്‍ 697
ആലപ്പുഴ 618
എറണാകുളം 480
പാലക്കാട് 288
കേരളത്തിൽ സ്കൂളുകൾ തുറക്ന്നകുതിനുള്ള നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി…
പത്തനംതിട്ട 186
കൊല്ലം 343
കണ്ണൂര്‍ 274
കോട്ടയത്ത് 382
ഇടുക്കിയില്‍ 94
വയനാട് 35