Breaking News

യൂറ്റ്യൂബില്‍ തരംഗമായി ” കോ-P ” ഷോര്‍ട്ട് ഫിലിം !

യൂറ്റ്യൂബില്‍ തരംഗമായി മാറികൊണ്ടിരിക്കുകയാണ് കോ-P എന്ന ഷോര്‍ട്ട് ഫിലിം. തികച്ചും സാങ്കല്‍പ്പികമായി സംഭവിക്കുന്ന

കാര്യങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് തന്നെ പൂര്‍ത്തിയാക്കിയ ഈ ഷോര്‍ട്ട് ഫിലിം വളരെയധികം സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുകയാണ്.

കോ-P ഷോര്‍ട്ട് ഫിലിം കാണാം : https://youtu.be/OSpF9HDLKeM

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …