Breaking News

ഓൺലൈൻ ക്ളാസുകൾ നവംബർ രണ്ട് മുതൽ, തുടക്കത്തിൽ രണ്ട് ക്ളാസുകൾ…

സംസ്ഥാനത്ത് പ്ലസ് വണ്ണിന്റെ ഓണ്‍ലൈന്‍ ക്ളാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും. പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ക്ളാസുകള്‍ ആരംഭിക്കുന്നത്.

തുടക്കത്തില്‍ രാവിലെ ഒമ്ബതരമുതല്‍ പത്തരവരെ രണ്ട് ക്ളാസുകളാണ് പ്ളസ് വണ്ണിന് ഉണ്ടാവുക. പ്ലസ് വണ്ണിന് കൂടി

ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് 45ലക്ഷം കുട്ടികളാണ് ഓണ്‍ലൈന്‍ ക്ളാസുകളുടെ ഭാഗമാകുന്നത്.

പല പ്ലാറ്റ്ഫോമുകളിലായിരുന്ന വിവിധ മീഡിയത്തിലെ ക്ലാസുകള്‍ firstbell.kite.kerala.gov.in എന്ന ഒറ്റ പോര്‍ട്ടലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …