Breaking News

സംസ്ഥാനത്തെ സ്വ​ർ​ണ വി​ല​യി​ൽ വ​ൻ ഇ​ടി​വ് രേ​ഖപ്പെടുത്തി ; പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ് രേ​ഖപ്പെടുത്തി. ഇ​ന്ന് വ്യാ​പാ​രം ആ​രം​ഭി​ച്ച​പ്പോ​ള്‍ പ​വ​ന് കുറഞ്ഞത് 1,200 രൂ​പ​​യും ഗ്രാ​മി​ന് 150 രൂ​പ​യു​മാണ്.

ഇ​തോ​ടെ പ​വ​ന് 37,680 രൂ​പയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 4,710 രൂ​പയിലുമാണ് വ്യാപാരം നടക്കുന്നത്.

ശ​നി, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ലാ​യി പ​വ​ന് 480 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വ​ലി​യ വി​ല​യി​ടി​വു​ണ്ടാ​യിരിക്കുന്ന​ത്. ര​ണ്ട് മാ​സ​ത്തി​നി​ടെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ വി​ല​യി​ടി​വാ​ണി​ത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …