Breaking News

” കേരള ബ്ലാസ്റ്റേഴ്സ് മറ്റുള്ള ടീമുകളെ ഭയപ്പെടേണ്ടതില്ല; ശ്രദ്ധിക്കേണ്ടത് ഇക്കാര്യത്തില്‍ മാത്രം – ഗാരി ഹൂപ്പര്‍…

കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ മികച്ച സ്ക്വാഡ് ആണ് ഉള്ളത്, അതിനാല്‍ അത് ഗ്രൗണ്ടില്‍ കാണിച്ചാല്‍ മതിയെന്നും കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ഗാരി ഹൂപ്പര്‍.

മറ്റു ടീമുകളെ ഓര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഭയപ്പെടേണ്ടതില്ല, സ്വന്തം പ്രകടനത്തില്‍ മാത്രം ശ്രദ്ധ കൊടുത്താല്‍ മതി എന്നും കേരള ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞു.

ഇംഗ്ലണ്ടില്‍ അടക്കം വലിയ ക്ലബുകള്‍ക്ക് ആയെല്ലാം കളിച്ചു പരിചയമുള്ള താരമാണ് ഗാരി ഹൂപ്പര്‍. മുംബൈ സിറ്റി ആണ് ഐ എസ് എല്ലിലെ ഏറ്റവും മികച്ച സ്ക്വാഡ് എന്നും ഹൂപ്പര്‍ പറഞ്ഞു.

മുംബൈ സിറ്റിക്ക് രണ്ട് ഗംഭീര സ്ട്രൈക്കര്‍മാര്‍ ഉണ്ട് എന്നും ഹൂപ്പര്‍ പറഞ്ഞു.

ഈസ്റ്റ് ബംഗാളും താന്‍ കണ്ടതില്‍ നല്ല സ്ക്വാഡ് ആണെന്നും അവരുടെ കളി ശൈലിയും മികച്ചതാണെന്നും ഹൂപ്പര്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …