Breaking News

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി: മൂന്നുദിവസത്തിനിടെ വര്‍ധിച്ചത്​ 800 രൂപ…

സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാംദിവസവും വര്‍ധിച്ചു. ഇന്ന് പവന് വർധിച്ചത് 320 രൂപയാണ്. ഇതോടെ പവന് 37,440 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോ​ഗമിക്കുന്നത്.

തുടർച്ചയായ മൂന്നുദിവസത്തിനിടെ വര്‍ധിച്ചത്​ 800 രൂപയാണ്​. പവന്​ 160 രൂപ കുറഞ്ഞ്​ 36,640 രൂപയിലാണ്​ ഈ ആഴ്​ച സ്വര്‍ണ വിപണി തുറന്നത്​.

വ്യാഴാഴ്​ച പവന്​ 160 രൂപയും ബുധനാഴ്​ച 320 രൂപയും വര്‍ധിച്ചിരുന്നു. ഇന്ന്​ ഗ്രാമിന്​ 40 രൂപയുമാണ്​ കൂടിയത്​.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …