Breaking News

കുതിച്ചുയർന്ന സ്വര്‍ണവില താഴോട്ട്; പവന് ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് (ചൊവാഴ്ച) പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ 37,360 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. 4670 രൂപയാണ് ഗ്രാമിന്‍റെ വില. തിങ്കളാഴ്ച 37,680 രൂപയായിരുന്നു പവന്‍റെ വില.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …