രാജ്യത്തെ പെട്രോള്‍ വില കൂടി; 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നത്തെ വിലവര്‍ധന…
NEWS22 EDITOR
Jan 7, 2021
Breaking News, Business, Latest News, National, Slider
588 Views
രാജ്യത്തെ പെട്രോള്‍ വില വർധിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്.
സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച് ഫിലിം ചേംബര്‍; വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിന്റെ കാര്യം ആശങ്കയിൽ…
29 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വിലവര്‍ധന. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.97 രൂപയും ഡീസലിന് 74.12 രൂപയുമാണ് വില.
കോഴിക്കോട് 84.42 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 78.48 രൂപയും.