മാവേലിക്കരയിൽ വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്ബലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്.
ഭാരതത്തില് ജനിച്ച കാളിദാസന് എങ്ങനെ ശ്രീലങ്കയില് കൊല്ലപ്പെട്ടു…Read more
മാവേലിക്കര കോഴിപാലത്ത് സംഭവമുണ്ടായത് കഴിഞ്ഞ മാസം 26ന് രാത്രിയാണ്. വിവാഹ വീട്ടില്‍ എത്തിയവര്‍ റോഡില്‍ കൂട്ടംകൂടി മാര്‍ഗതടസം സൃഷ്ടിച്ചത് ചോദ്യം ചെയ്തതിനെ
തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് രഞ്ജിത്തിന് തലയ്ക്ക് അടി കിട്ടിയത്. തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് രഞ്ജിത്ത് മരണപ്പെട്ടത്.
NEWS 22 TRUTH . EQUALITY . FRATERNITY