Breaking News

കോ​ണ്‍​ഗ്ര​സി​നെ​ക്കാ​ള്‍ അ​ഴി​മ​തി നി​റ​ഞ്ഞൊ​രു പാ​ര്‍​ട്ടി വേ​റെ​യി​ല്ല; സ്മൃ​തി ഇ​റാ​നി..

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. രാ​ജ്യ​ത്ത് കോ​ണ്‍​ഗ്ര​സി​നെ​ക്കാ​ള്‍ അ​ഴി​മ​തി നി​റ​ഞ്ഞൊ​രു പാ​ര്‍​ട്ടി വേ​റെ​യി​ല്ലെ​ന്ന് ആ​സാ​മി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ല്‍ സ്മൃ​തി വി​മ​ര്‍​ശി​ച്ചു.

ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി…Read more

കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ള്‍ അ​ഴി​മ​തി​ക്കാ​രാ​യ മ​റ്റാ​രു​മി​ല്ല. ദ​രി​ദ്ര​രു​ടെ പ്ര​യോ​ജ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ര്‍​ട്ടി ബി​ജെ​പി മാ​ത്ര​മാ​ണെ​ന്നും സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു.

മഴ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവര്‍ക്ക്​ മിന്നലേറ്റ്​ പരിക്ക്​​ (വീഡിയോ)

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​ദ്ധ​തി​ക​ള്‍ ആ​സാ​മി​ലെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യെ​ന്നും സ്മൃ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …