Breaking News

ട്വന്റി 20 ക്രിക്കറ്റില്‍ 9000 റണ്‍സ് ക്ലബില്‍ രോഹിത് ശര്‍മ്മയും…

ട്വന്റി 20 ക്രിക്കറ്റില്‍ 9000 റണ്‍സ് ക്ലബില്‍ അംഗമായി രോഹിത് ശര്‍മ്മ. ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20ക്കിടയിലാണ് രോഹിത് 9000 റണ്‍സ് പൂര്‍ത്തിയാക്കിയത്.

മുല്ലപ്പെരിയാര്‍ : കേരള- തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടിസ്…Read more

ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. വിരാട് കോലിയാണ് 9000 റണ്‍സ് ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ താരം.

വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‍ലാണ് 13,270 റണ്‍സുമായി ട്വന്റി 20യിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …