Breaking News

സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു; പവന് പതിനൊന്ന് മാസത്തിനിടെ ഏറ്റവും താഴ്ന്ന വില…

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 200 രൂപയാണ്. ഇതോടെ പവന് 32,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്.

ഗ്രാമിന് 25 രൂപയും കുറഞ്ഞ് 4,110 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പതിനൊന്നു മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെയും സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. 160 രൂപയായിരുന്നു ഇന്നലെ കുറഞ്ഞത്. പവന് 33,600 രൂപയായിരുന്നു ഇന്നലത്തെ വില.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …