Feb 13, 2026 6:14 AM
Breaking News

മ​ക​നും ഭാ​ര്യ​യ്ക്കും കോ​വി​ഡ്; ആ​രോ​ഗ്യ​മ​ന്ത്രി നിരീക്ഷണത്തില്‍…

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകനും ഭാര്യയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു. അവരുമായി പ്രാഥമിക സമ്ബര്‍ക്കത്തില്‍ വന്നതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

തനിക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിംഗുകളില്‍ മാത്രമാണ് പങ്കെടുത്തത്.

തുടര്‍ന്നുളള ദിവസങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുമെന്നും മന്ത്രി അറിയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …