Breaking News

സഹകരണ ബാങ്കുകള്‍ ഗ്രാമീണ മേഖലയുടെ നട്ടെല്ല് ; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി…

ചെറുപൊയ്ക സര്‍വീസ് സഹകരണ ബാങ്ക് ആസ്ഥാന മന്ദിര സമുച്ചയ സമര്‍പ്പണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എംഎല്‍എ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

സഹകരണ ബാങ്കുകള്‍ ഗ്രാമീണ മേഖലയുടെ നട്ടെല്ലെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്‍റ് പി ഗോപിനാഥന്‍പിള്ള അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെയും കാഷ് കൗണ്ടറിന്റെയും

ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപിയും നിഷാഭവനില്‍

ഐസ്ക്രീമിലും കൊറോണ വൈറസ്; വിറ്റഴിച്ചത് 1800ലധികം ബോക്സുകൾ ; ഞെട്ടിക്കുന്ന് റിപ്പോർട്ട്…Read more

പി.ഗോപാലകൃഷ്ണ പിള്ള ചെറുപൊയ്ക കയര്‍സംഘത്തിനു സൗജന്യമായി നല്‍കിയ 10 സെന്റ്‌ ഭൂമിയുടെ കൈമാറ്റം അടൂര്‍ പ്രകാശ്‌ എംപിയും എടിഎം കൗണ്ടര്‍ ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും നിര്‍വഹിച്ചു.

പാര്‍ലമെന്‍റ് അംഗം എന്നാ നിലയില്‍ 25 വര്ഷം പൂര്‍ത്തിയാക്കിയ കൊടിക്കുന്നില്‍ സുരേഷ് എംപിയെ ആദരിച്ചു. കേരള ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടെഴ്സ് അംഗം ജി ലാലു ജോയിന്റ്

രജിസ്ട്രാര്‍ എം ജലജ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെകെ വിനോദിനി, വാര്‍ഡ് അംഗം ബൈജു ചെറുപൊയ്ക, കൃഷി ഓഫീസര്‍ എംഎസ് ധന്യ, കെ സുകുമാരപിള്ള, എ മന്മഥന്‍നായര്‍,

പാങ്ങോട് സുരേഷ്, രഘു കുന്നുവിള, പഴവറ സന്തോഷ്‌, കെ പ്രദീപ്കുമാര്‍, ജി വിക്രമന്‍ പിള്ള, എം കവീശന്‍, ഡി ദിനന്‍, കെ ജി കോശി, സെക്രട്ടറി എസ് പുഷ്പ്പകുമാരി തുടങ്ങിയവര്‍

സംസാരിച്ചു.

പി ഗോപിനാഥന്‍പിള്ള, ജി രാമച്ചന്ദ്രന്‍ പിള്ള, കെ കുഞ്ഞിരാമന്‍ പിള്ള, കെജി കോശി, വി സതീഷ്‌ കുമാര്‍, എസ് പുഷ്പ്പകുമാരി തുടങ്ങിയവരെ ആദരിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …