Breaking News

നാ​ലാം ടെ​സ്റ്റ് ; ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ല​ക്ഷ്യം 328 റ​ണ്‍​സ്…

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ നാ​ലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ഓ​സീ​സി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 294 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു. നാ​ലാം ദി​നം മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് നേ​ര​ത്തെ ക​ളി​യ​വ​നി​പ്പി​ച്ച​പ്പോ​ള്‍

വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ വി​ക്ക​റ്റ് പോ​കാ​തെ നാ​ല് റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. 55 റ​ണ്‍​സ് നേ​ടി​യ സ്റ്റീ​വ് സ്മി​ത്താ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലെ ഓ​സീ​സി​ന്‍റെ ടോ​പ്പ് സ്കോ​റ​ര്‍. ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ (48), മാ​ര്‍​ക്ക​സ് ഹാ​രി​സ് (38),

കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ (37) തു​ട​ങ്ങി​യ​വ​രും തി​ള​ങ്ങി. അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ മു​ഹ​മ്മ​ദ് സി​റാ​ജും നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഷ​ര്‍​ദു​ല്‍ ഠാ​ക്കൂ​റു​മാ​ണ് ഇ​ന്ത്യ​യ്ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്. വി​ക്ക​റ്റ്

പോ​കാ​തെ 31 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ഓ​സീ​സ് നാ​ലാം ദി​നം തു​ട​ങ്ങി​യ​ത്. ഹാ​രി​സ്-​വാ​ര്‍​ണ​ര്‍ സ​ഖ്യം ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ന​ല്‍​കി​യ 89 റ​ണ്‍​സി​ന്‍റെ തു​ട​ക്കം ഓ​സീ​സി​ന് പി​ന്നീ​ട് മു​ത​ലാ​ക്കാ​നാ​യി​ല്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …