Breaking News

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​ന് മു​ക​ളി​ലു​ള്ള ജി​ല്ല​ക​ള്‍ എ​ട്ടാ​ഴ്ച അ​ട​ച്ചി​ട​ണം; ഐ​സി​എം​ആ​ര്‍

രാ​ജ്യ​ത്ത് കോ​വി​ഡ് വൈറസ് വ്യാ​പ​നം അ​തീ​വ ഗു​രുത​രാ​വ​സ്ഥ​യി​ലെ​ന്ന് പൊ​തു​മേ​ഖ​ല മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഐ​സി​എം​ആ​ര്‍. രോ​ഗ​ബാ​ധ പ​ട​രു​ന്ന​ത് പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ ശ​ക്ത​മാ​യ

ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഐ​സി​എം​ആ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​നു​മു​ക​ളി​ലു​ള്ള ജി​ല്ല​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും അ​ട​ച്ചി​ട​ണ​മെ​ന്നാ​ണ് ഐസിഎംആറിന്‍റെ ശി​പാ​ര്‍​ശ.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …