Breaking News

“കോവിഡ് ഭീക്ഷണി”; ആദിവാസി കോളനികളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു…

പേരാവൂരിലെ വിവിധ ആദിവാസി കോളനികളില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും അതീവ ജാഗ്രതയില്‍. കോവിഡ്

രോഗബാധിതരായ ആദിവാസി കുടുംബങ്ങള്‍ക്കായി പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും രണ്ട് കരുതല്‍ കേന്ദ്രങ്ങളും ഒരു ട്രൈബല്‍ സി.എഫ്.എല്‍.ടി.സി.യും സജ്ജീകരിച്ചിട്ടുണ്ട്.

കൊവിഡ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വരാന്‍ ആദിവാസികളില്‍ ഭൂരിഭാഗവും തയ്യാറാവാത്തതിനാല്‍ കോളനികളില്‍ നേരിട്ട് ചെന്ന് സ്രവ പരിശോധന നടത്തിയതിനാലാണ് രോഗവ്യാപനം കണ്ടെത്താന്‍ സാധിച്ചത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …