Breaking News

വ്യക്തിയല്ല വലുത്, സംവിധാനമാണ്: ഞാന്‍ പൂര്‍ണ സംതൃപ്തയാണ്; കെ കെ ശൈലജ

മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്താത്തതിനെ വൈകാരികമായി കാണേണ്ടതില്ലെന്നു കെ.കെ. ശൈലജ. ”വ്യക്തിയല്ല, സംവിധാനമാണു മുഖ്യം. ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. ഇതൊക്കെ പാര്‍ട്ടിയില്‍ സാധാരണമാണ്.

പാര്‍ട്ടി തീരുമാനമാണ്, വളരെ സന്തോഷം. പാര്‍ട്ടി തീരുമാനിച്ചിട്ടാണ് ഒരു തവണ മന്ത്രിയായത്. കഴിയാവുന്നിടത്തോളം നന്നായി ആ ഉത്തരവാദിത്തം നിര്‍വഹിച്ചു.” എന്നും ശൈലജ ടീച്ചർ പറഞ്ഞു

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …