 എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലവര്‍ഷം വരികയാണ്. മൂന്നോ നാലോ വര്‍ഷം കൂടുമ്ബോള്‍ ഡെങ്കിപ്പനി ശക്തമായി വരുന്ന പ്രവണതയുണ്ട്.
എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലവര്‍ഷം വരികയാണ്. മൂന്നോ നാലോ വര്‍ഷം കൂടുമ്ബോള്‍ ഡെങ്കിപ്പനി ശക്തമായി വരുന്ന പ്രവണതയുണ്ട്.
2017-ല്‍ വ്യാപകമായി ഡെങ്കിപ്പനി വന്നിരുന്നു. ഈ വര്‍ഷവും അങ്ങനെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇനി മുതല്‍ എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. വീടും പരിസരവും വൃത്തിയായി കൊണ്ടു നടക്കുകയും കൊതുകുകളെ പ്രതിരോധിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 NEWS 22 TRUTH . EQUALITY . FRATERNITY
NEWS 22 TRUTH . EQUALITY . FRATERNITY