Breaking News

NEWS22 EDITOR

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ കാ​റി​ല്‍നി​ന്ന് 43 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി…

ന​ഗ​ര​സ​ഭ ബ​സ്​ സ്​​റ്റാ​ന്‍​ഡ്​ പ​രി​സ​ര​ത്ത്​ പാ​ര്‍​ക്ക്​ ചെ​യ്​​തി​രു​ന്ന കാ​റി​ല്‍നി​ന്ന്​ 43 കി​ലോ ക​ഞ്ചാ​വ് പൊ​ലീ​സ്​ പി​ടി​കൂ​ടി. ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി തൊ​ടു​പു​ഴ​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൊ​ച്ചി സ്വ​ദേ​ശി​യു​ടെ കാ​ര്‍ ഒ​രു വ​ര്‍​ഷം മു​മ്ബ്​​​ തൊ​ടു​പു​ഴ സ്വ​ദേ​ശി വാ​ട​​ക​ക്കെ​ടു​ത്തി​രു​ന്നു. കാ​ര്‍ തി​രി​കെ കി​ട്ടാ​തെ വ​ന്ന​തോ​ടെ ഉ​ട​മ കാ​ര്‍ അ​ന്വേ​ഷി​ച്ച്‌​​ ​തൊ​ടു​പു​ഴ​യി​ലെ​ത്തി​യെ​ങ്കി​ലും വാ​ട​ക​ക്ക്​ എ​ടു​ത്ത സ​ല്‍​മാ​ന്‍ എ​ന്ന​യാ​ളു​ടെ ​പ​ക്ക​ല്‍ കാ​റു​ണ്ടാ​യി​രു​ന്നി​ല്ല. ​ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തിന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ സ​ല്‍​മാ​നെ ചോ​ദ്യം ചെ​യ്​​ത​പ്പോ​ള്‍ …

Read More »

ചേട്ടനുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതില്‍ പക; ഭര്‍തൃസഹോദരന്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവതി മരിച്ചു…

ചേട്ടനുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അനുജന്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവതി മരിച്ചു. ഭര്‍ത്താവിന്റെ അനുജന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പോത്തന്‍കോട് സ്വദേശി വൃന്ദ(28) ആണ് മരിച്ചത്. ഭര്‍ത്താവിന്റെ അനുജന്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. സെപ്തംബര്‍ 29നാണ് ഭര്‍തൃസഹോദരന്റെ ആക്രമണമുണ്ടായത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 10.30ടെയാണ് മരണം. യുവതിയുടെ ഭര്‍തൃസഹോദരന്‍ സുബിന്‍ലാല്‍(29) ഇപ്പോല്‍ റിമാന്‍ഡിലാണ്. വൃന്ദ തയ്യല്‍ പഠിക്കാനായി പോകുന്ന …

Read More »

മണിക്കൂറുകള്‍ നിശ്ചലമായതോടെ ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ ഇടിവ്; ലാക സമ്ബന്ന പട്ടികയില്‍ സുക്കര്‍ ബര്‍ഗ് അഞ്ചാം സ്ഥാനത്തേയ്ക്ക് വീണു…

ഫേസ്ബുക്കും വാട്‌സ്‌ആപ്പും ഇന്‍സ്റ്റഗ്രാമും മണിക്കൂറുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ലോക സമ്ബന്ന പട്ടികയില്‍ നിന്നും സുക്കര്‍ ബര്‍ഗ് താഴേയ്ക്ക്. സമൂഹമാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമായ തിങ്കളാഴ്ച ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ 4.9 ശതമാനമണ് ഇടിവുണ്ടായത്. ഇതോടെ സുക്കര്‍ ബര്‍ഗിന്റെ ആസ്തി 121.6 ബില്യണ്‍ ഡോളറായി കുറയുകയും ലോക സമ്ബന്ന പട്ടികയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് താഴുകയുമായിരുന്നു. നേരത്തെ മുന്നാം സ്ഥാനത്തായിരുന്നു സുക്കര്‍ ബര്‍ഗ്. കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവാണ് തിങ്കളാഴ്ച ഉണ്ടായത്. …

Read More »

ഇരുട്ടടിയായി ഇന്ധനവില; കുതിപ്പ് തുടരുന്നു, പെട്രോളിന് 105 രൂപ കടന്നു…

രാജ്യത്തെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 105രൂപ കടന്നു. 105.18 ആണ് ഇന്നത്തെ വില. ഡീസലിന് 98 രൂപ 38 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103.12 രൂപയും ഡീസലിന് 92.42 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ വില 103.42 രൂപയും ഡീസലിന് 96.74 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടയില്‍ ഡീസലിന് 2.97 …

Read More »

ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും നടന്നില്ല; നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു; നാട്ടുകാര്‍ പിടി കൂടി പൊലീസില്‍ ഏല്‍പ്പിച്ചു…

നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതി ദീപക് എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഡല്‍ഹിയിലെ ദ്വാരക എന്ന സ്ഥലത്തുവച്ച്‌ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കൊലപാതക ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. നാട്ടുകാരുടെ മര്‍ദനമേറ്റ പ്രതിയെ ആശുപത്രിയെ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. യുവാവ് അടുത്തേക്ക് വരുന്നത് കണ്ട യുവതി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അടുത്തെത്തിയ യുവാവ് ബാഗില്‍ കത്തിയെടുത്ത് യുവതിയെ പിടിച്ചു നിര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ സമീപത്തുള്ള …

Read More »

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് പതിനായിരത്തില്‍ താഴെ കേസുകള്‍; 13,878 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,202 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 1367 തിരുവനന്തപുരം 1156 എറണാകുളം 1099 കോട്ടയം 806 പാലക്കാട് 768 കൊല്ലം 755 കോഴിക്കോട് 688 മലപ്പുറം 686 കണ്ണൂര്‍ 563 ആലപ്പുഴ 519 പത്തനംതിട്ട 514 ഇടുക്കി …

Read More »

ഹൈസ്‌കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങിയവരെക്കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവുമില്ല; മതപഠനം മതിയെന്ന് താലിബാന്‍…

അഫ്ഗാനിസ്ഥാനിലെ ഹൈസ്‌കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങിയവരെക്കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് താലിബാന്‍. മതപഠനം പൂര്‍ത്തിയാക്കിയവരുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ആധുനിക വിദ്യാഭ്യാസ രീതിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും നേടിയവര്‍ക്ക് പ്രാധാന്യം കുറവാണ്. അഫ്ഗാനിസ്ഥാന്റെ ഭാവിക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിവുന്ന അധ്യാപകരെ സര്‍വകലാശാലകള്‍ നിയമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഇല്ലാതിരുന്ന 2000നും 2020 കാലത്ത് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെക്കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവും ഇല്ലെന്നാണ് ഉന്നത …

Read More »

7 മണിക്കൂറോളം ഫെയ്‌സ് ബുകും സഹസ്ഥാപനങ്ങളും ഇരുട്ടിലായതിന് പിന്നില്‍ മുന്‍ജീവനക്കാരി ഫ്രാന്‍സസ് ഹോഗന്റെ വെളിപ്പെടുത്തലുകളോ?

തിങ്കളാഴ്ച രാത്രി പൊടുന്നനെയാണ് ഏഴു മണിക്കൂറിലേറെ ഫെയ്‌സ്ബുക്കും സഹസ്ഥാപനങ്ങളായ വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും ഉള്‍പെടെ പണിമുടക്കിയത്. മുന്നറിപ്പിയില്ലാതെയുള്ള പണി മുടക്കിന് കാരണമറിയാതെ ആളുകള്‍ പരക്കം പായുകയായിരുന്നു. ഇതുമൂലം ഭീമമായ ധനനഷ്ടമാണു വരുത്തിവച്ചത്. വലിയ സമൂഹമാധ്യമ കമ്ബനികളായ ഈ മൂന്നെണ്ണവും ലോകമാകെ പ്രവര്‍ത്തനം നിലച്ചത് ഉടമ മാര്‍ക് സുകര്‍ബര്‍ഗിനെ വലിയരീതിയില്‍ തന്നെ ബാധിക്കുകയുണ്ടായി. തകരാര്‍ പരിഹരിച്ചെങ്കിലും പണിമുടക്കിനുള്ള കാരണം ഇപ്പോഴും അവ്യക്തം. എന്നാല്‍ കമ്ബനിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ വിസില്‍ബ്ലോവര്‍ തന്റെ വ്യക്തിത്വം പുറത്തുവിട്ടതിനു …

Read More »

‘അവനെ കുടുക്കിയതാണ്’; ആര്യന്‍ ഖാന് പിന്തുണയുമായി ഹൃതിക് റോഷന്റെ മുന്‍ ഭാര്യ…

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് അകത്തായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് പിന്തുണുമായി പ്രശസ്ത ഫാഷന്‍ ഡിസൈനറും ഹൃതിക് റോഷന്റെ മുന്‍ ഭാര്യയുമായ സൂസൈന്‍ ഖാന്‍. പ്രസിദ്ധ കോളമിസ്റ്റും മാദ്ധ്യമപ്രവര്‍ത്തകയുമായ ശോഭാ ദേയുടം ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് മറുപടിയായാണ് സൂസൈന്‍ ഖാന്റെ പ്രതികരണം. അവന്‍ കുട്ടിയാണെന്നും കുറച്ചു നാളുകളായി ബോളിവുഡിലുള്ളവരെ തിരഞ്ഞുപിടിച്ച്‌ വേട്ടയാടുന്നത് പതിവായിരിക്കുകയാണെന്നും സൂസൈന്‍ ഖാന്‍ കുറിച്ചു. ന്യായീകരിക്കുവാന്‍ കഴിയുന്ന കാര്യങ്ങളല്ല നിലവില്‍ ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സംഭവിക്കുന്നതെന്നും ഈ …

Read More »

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ ഈ മാസം പൂര്‍ത്തിയാക്കും; ജനുവരിയോടെ രണ്ടാം ഡോസും പൂര്‍ണമായി നല്‍കും: ആരോഗ്യ മന്ത്രി…

സംസ്ഥാനത്തെ കൊവിഡ് ആദ്യ ഡോസ് വാക്‌സിനേഷന്‍ ഈ മാസം തന്നെ പൂര്‍ത്തികരിക്കാനാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്നലെ വരെ 92.8 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സീനും 42.2 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനും നല്‍കി കഴിഞ്ഞുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ആദ്യഡോസ് വാക്‌സീനേഷന്‍ ഈ മാസം തന്നെ പൂര്‍ത്തികരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയോടെ രണ്ടാം ഡോസ് വാക്‌സീനേഷനും പൂര്‍ത്തിയാക്കും. വാക്‌സീന്‍ സ്വീകരിച്ച അപൂര്‍വ്വം ചിലരില്‍ മാത്രം പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് …

Read More »