Breaking News

Health & Fitness

ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നവര്‍ ജാഗ്രതൈ: നിങ്ങളെ കാത്തിരിക്കുന്നത് ഈ വലിയ അപകടങ്ങള്‍..!!

ചൂടുള്ള സമയത്ത് മലയാളികള്‍ ദാഹിക്കുമ്പോള്‍ മിക്കവരും കുടിക്കാറുള്ളത് സോഡാ നാരങ്ങാവെള്ളമാണ്. അതുപോലെതന്നെ ഒരു നാരങ്ങ സോഡ കുടിച്ചില്ലെങ്കില്‍ അത് ഉന്‍മേഷക്കുറവുണ്ടാക്കും എന്നാണ് മലയാളിയുടെ പൊതുവായ ധാരണ. എന്നാല്‍ ഇതിന് പിന്നിലുള്ള അപകടം എന്താണെന്ന് പലര്‍ക്കും ഇപ്പഴും അറിയില്ല എന്നതാണ് വസ്തുത. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നാരങ്ങ സോഡ കുടിക്കുക വഴി ഉണ്ടാകുന്നത്. നാരങ്ങക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ എല്ലാം പലപ്പോഴും ഇതിനോടൊപ്പം ചേര്‍ക്കുന്ന ചില കൂട്ടുകള്‍ ചേരുമ്പോള്‍ …

Read More »

നിങ്ങള്‍ ചിക്കനില്‍ നാരാങ്ങ ചേര്‍ത്തു കഴിക്കുന്നവരാണോ…? എന്നാല്‍ നിങ്ങള്‍ക്ക്…

വിറ്റാമിന്‍ സി യുടെ കലവറയായ നാരങ്ങയില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്.  ശരീരത്തിന് ഉണര്‍വ്വ് നല്‍കാനും നിര്‍ജ്ജലീകരണം തടയാനും  നാരങ്ങയ്ക്ക് സാധിക്കുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് ജ്യൂസാക്കി മാത്രമല്ല നാരങ്ങ ഉപയോഗിക്കാന്‍ സാധിക്കുന്നത്. മറ്റ് പല രീതിയിലും നാരങ്ങ ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം; *നാരങ്ങവെള്ളം– വേനലില്‍ ആളുകള്‍ ധാരാളം കുടിയ്ക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം. ഉപ്പും വെള്ളവും പഞ്ചസാരയും ഉപയോഗിച്ച്‌ ഇത് തയ്യാറാക്കാം. ചിലര്‍ ഇതില്‍ ചാറ്റ് മസാലയും …

Read More »

നിങ്ങള്‍ കുഴിമന്തി കഴിക്കുന്നവരാണോ?? എങ്കില്‍ ജാഗ്രതൈ ; ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…??

കുഴിമന്തി കഴിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഭക്ഷ്യസുരക്ഷ വിഭാഗം. കാരണം ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് സേലം ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മീഷണര്‍ പുറത്ത് വിട്ടിരിക്കുന്നത്. താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? നിങ്ങള്‍ കഴിക്കുന്നത് ചിലപ്പോള്‍ തമിഴ്‌നാട്ടില്‍ രോഗം വന്ന് ചത്ത കോഴികളായിരിക്കും എന്നാണ് വെളിപ്പെടുത്തല്‍. ഫാമുകളില്‍ രോഗം വന്ന് ചാകുന്ന കോവികളെ കുഴിച്ചിടണം എന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഇവയെ ഇറച്ചിയാക്കി വില്‍പനയ്ക്ക് കൊണ്ടുപോകുന്നുണ്ടെന്നാണ് സേലം ഭക്ഷ്യസുരക്ഷ വിഭാഗം കണ്ടെത്തിയിരിക്കുന്നത്, …

Read More »

മുട്ടയുടെ വെള്ളയിലുണ്ട് ആറ് ഗുണങ്ങള്‍; നോക്കിയാലോ..!!

ആരോഗ്യഗുണങ്ങൾ കൊണ്ട്​ മുട്ട നമ്മുടെ പ്രാതലിലെ പ്രധാന വിഭവമാണ്​. ഓംലെറ്റായും പുഴുങ്ങിയും പൊരിച്ചും മുട്ട കഴിക്കാറുണ്ട്​. മുട്ട എങ്ങനെയാണ്​ കൊളസ്​ട്രോൾ ഉയർത്തുന്നത്​ എന്ന ചർച്ച എത്തിനിന്നത്​ അവയുടെ മഞ്ഞക്കരുവിലാണ്​. അതുകൊണ്ട്​ തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്​തു. മുട്ട പൂർണമായും കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുന്നത്​ കലോറി അളവ്​ കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ്​ കുറക്കാനും സഹായിക്കും. നമ്മൾ അവഗണിക്കുന്ന മുട്ടയുടെ വെള്ളയുടെ ഏതാനും ഗുണങ്ങൾ ഇതാ.  …

Read More »

മൂക്കൂത്തിയും മിഞ്ചിയും സ്ത്രീകള്‍ ധരിക്കുന്നതിലൂടെയുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ ഇവയാണ്..!!

മൂക്കുത്തിയും മിഞ്ചിയും ഫാഷനായും സൗന്ദര്യ വര്‍ദ്ധക ആഭരണങ്ങളായും കാണുന്നവരാണ് നമ്മളിലേെറയും. എന്നാല്‍ മിഞ്ചിയും മൂക്കുത്തിയും സ്ത്രികള്‍ ധരിക്കുന്നതിനു പിന്നിലെ ശാസ്ത്രം ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് മിഞ്ചിയും മൂക്കുത്തിയും ധരിക്കുന്നതിലുടെ എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നതെന്നു നോക്കാം. മിഞ്ചി ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച്‌ ഒരു പെണ്‍കുട്ടി വിവാഹിതയായിക്കഴിയുമ്പോഴാണ് മിഞ്ചി അണിയുന്നത്. കാലില്‍ രണ്ടാമത്തെ വിരലിലാണ് ആചാരപ്രകാരം മിഞ്ചി അണിയേണ്ടത്. പാദത്തിലെ രണ്ടാമത്തെ വിരലിലെ നാഡികള്‍ ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടവയാണ്. ഇതേ നാഡികള്‍ക്ക് ഹ്യദയവുമായ് …

Read More »

ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചാല്‍ നിങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍…!!

ഈന്തപ്പഴം എല്ലാര്‍ക്കും ഇഷ്ടമുളള ഭക്ഷണമാണ്. സ്ത്രീകളും പുരുഷന്മാരും മടികൂടാതെ കഴിക്കേണ്ട  പോഷക സമ്പന്നമായ ഒന്നാണ് ഈന്തപ്പഴം. ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സറിനെ വരെ ചെറുക്കുന്നു. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് തടി കൂടാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 …

Read More »