Breaking News

Local News

സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുന്നു; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 118 പേർക്ക്; സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധന…

സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 17 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 9 പേർക്കും, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേർക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, …

Read More »

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം…

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് കെഎസ്‌ആർടിസി കണ്ടക്ടർക്ക് കൊവിഡ്; ഡിപ്പോ അടച്ചു; 25 ആം തീയതി ഈ റൂട്ടിൽ യാത്ര ചെയ്തവർ നിരീക്ഷണത്തിൽ… ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ മലപ്പുറത്തും,കോഴിക്കോടും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ …

Read More »

കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 2 പേര്‍ക്ക്…

കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്. യു.എ.ഇ യില്‍ നിന്നും ഒരാളും ഒമാനില്‍ നിന്നും 3 പേരും കുവൈറ്റില്‍ നിന്ന് 4 പേരും ഉള്‍പ്പെടെ 8 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. കോവിഡ് ആശങ്കയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കോവിഡ്; 102 പേർ രോഗമുക്തി നേടി… 2 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയവര്‍. സമ്ബര്‍ക്കം വഴി 2 പേര്‍ക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. കൂടാതെ ഇന്ന് ജില്ലയില്‍ …

Read More »

ആശങ്ക ഒഴിയാതെ കേരളം; എട്ടാം ദിവസവും 100 കടന്നു കോവിഡ് രോഗികള്‍: ഇന്ന് രോഗം ബാധിച്ചത് 150 പേര്‍ക്ക്…

സംസ്ഥാനത്ത് തുടര്‍ച്ചയായ എട്ടാം ദിവസവും 100 കടന്നു കോവിഡ് രോഗികള്‍. ഇന്ന് 150 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, കോട്ടയം, മലപ്പുറം, കണ്ണൂര്‍ …

Read More »

ഇനിമുതല്‍ എല്ലാവരും ‘ബ്രേക്ക് ദ ചെയിന്‍ ഡയറി’ കൈയില്‍ കരുതണം; പുറത്തുപോകുന്ന സ്ഥലവും സമയവും കുറിക്കണം; ഇല്ലെങ്കില്‍…

സംസ്ഥാനത്ത് ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി എല്ലാവരും ‘ബ്രേക്ക് ദ ചെയിന്‍ ഡയറി’ സൂക്ഷിക്കണം. പുറത്തുപോകുന്ന സ്ഥലവും, സമയവും കൃത്യമായി രേഖപ്പെടുത്തണം. ഓരോരുത്തരും നടത്തുന്ന യാത്രകളുടെ വിശദ വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തണം. യാത്ര ചെയ്ത വാഹനങ്ങളുടെ നമ്പര്‍, സമയം, പ്രവേശിച്ച ഹോട്ടലിന്റെ പേര്, സംസ്ഥാനത്തെ സ്ഥിതി അതി രൂക്ഷം; വീണ്ടും നൂ​റി​ല്‍ …

Read More »

ഒരു കുടുംബത്തിലെ അമ്മയും മകനും ഉള്‍പ്പടെ കൊല്ലത്ത് ഇന്ന്‍ 18 പേര്‍ക്ക് കോവിഡ്..!

ഒരു കുടുംബത്തിലെ അമ്മയും മകനും ഉള്‍പ്പടെ 18 പേര്‍ക്ക് ഇന്ന് (ജൂണ്‍ 24) കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. എട്ടുപേര്‍ കുവൈറ്റില്‍ നിന്നും നാലുപേര്‍ സൗദിയില്‍ ബസ്സിൽ കൊറോണ രോഗികൾ; നിലവിളിച്ച് കണ്ടക്ടർ, യാത്രക്കാർ ഇറങ്ങിയോടി; പിന്നീട് സംഭവിച്ചത്… നിന്നും ഒരാള്‍ ദുബായില്‍ നിന്നും രണ്ടുപേര്‍ അബുദാബിയില്‍ നിന്നും രണ്ടുപേര്‍ താജിക്കിസ്ഥാനില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ കുവൈറ്റില്‍ നിന്നും എത്തിയ വ്യക്തിയുടെ അമ്മയാണ്.

Read More »

കൊല്ലത്തും ഇരവിപുരത്തും കടല്‍ക്ഷോഭം രൂക്ഷം; തീരദേശവാസികള്‍ ഭീതിയില്‍…

കൊല്ലത്തും ഇരവിപുരത്തും കടല്‍ക്ഷോഭം രൂക്ഷമാകുന്നു. തീരവാസികള്‍ ഭീതിയില്‍. കടല്‍ഭിത്തി ഭേദിച്ച്‌ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറുകയാണ്. അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ല. മഴക്കാലം എത്തിയതോടെ പതിവ് പോലെ കടല്‍ കലിതുള്ളിയെത്തി തീരം വിഴുങ്ങി തുടങ്ങിയിരിക്കുകയാണ്. കൂറ്റന്‍ തിരമാലകളെ തടയാന്‍ പുലിമുട്ടുകള്‍ സ്ഥാപിക്കാന്‍ വൈകുന്നതാണ് തീരമേഖലകളില്‍ കടലേറ്റം വെള്ളിയാഴ്ച മുതൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: കനത്ത ജാഗ്രതാ നിർദേശം… മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണം. വര്‍ഷാവര്‍ഷം തീരം ഇടിയുന്നതോടെ പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കട്ടമരങ്ങള്‍ ഇറക്കാന്‍ ഇടമില്ലാത്തവിധം …

Read More »

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 141 പേർക്കുകൂടി; ഒരു മരണം…

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യ മന്ത്രിപിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. കേരളത്തിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാവുകായാണ് രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ആകെ മരണം 22..! കൂടാതെ ഉറവിടം കണ്ടെത്താനാവാത്ത ചില …

Read More »

വെള്ളിയാഴ്ച മുതൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: കനത്ത ജാഗ്രതാ നിർദേശം…

തെക്കന്‍ കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ആകെ മരണം 22..! ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും മറ്റ് ജില്ലകളിലെ മലയോര മേഖലകളിലേക്കുമുള്ള രാത്രി ഗതാഗതം നിയന്ത്രിക്കാമെന്നും …

Read More »

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ആകെ മരണം 22..!

സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 22 ആയി. കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു വസന്തകുമാര്‍. ഇക്കഴിഞ്ഞ 10നു ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നു ട്രെയിന്‍ മാര്‍ഗമെത്തിയ ശേഷം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന് നൈജീരിയ; പക്ഷേ വാക്സിന്‍ നല്‍കുന്നത് ഈ രാജ്യങ്ങള്‍ക്ക് മാത്രം…? പനി …

Read More »