Breaking News

National

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ശോഭ സുരേന്ദ്രന്‍ നയിക്കും; കെ.സുരേന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അവർ എങ്ങോട്ടും പോകില്ല പാർട്ടിയിൽ ഉറച്ച്‌ നിൽക്കും. ബി.ജെ.പി ഒരു കുടുംബമാണ്. കെ. സുരേന്ദ്രൻ പറഞ്ഞു. ഭാരവാഹിയാകാൻ യോഗ്യരായ നിരവധിപേർ പാർട്ടിയിലുണ്ട്. സംസ്ഥാനത്ത് ഇരു മുന്നണിയെയും വരുന്ന തെരഞ്ഞെടുപ്പുകളിൽ ജനം പ്രഹരിക്കും. സർക്കാർ വിരുദ്ധ വികാരം കണ്ട് യു.ഡി.എഫ് …

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധനവ് : ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

കഴിഞ്ഞ ദിവസം സ്വര്‍ണവില കുത്തനെ ഇടിഞ്ഞതിനു പിന്നാലെ ഇന്ന് വില കൂടി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 80 രൂപയാണ്. ഇതോടെ പവന് 37,760 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലും വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന് 1,880.21 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളിന്റെ തളര്‍ച്ചയാണ് സ്വര്‍ണവിപണിക്ക് കരുത്തായത്.

Read More »

പതിമൂന്നുകാരി പീഡനത്തിനിരയായ കേസിൽ നിർണായക വഴിത്തിരിവ്; പീഡിപ്പിച്ചത് അച്ഛനാണെന്നു പെൺകുട്ടിയുടെ മൊഴി…

തളിപ്പറമ്ബ് കുറുമാത്തൂരില്‍ പതിമൂന്നുകാരി പീഡനത്തിനിരയായ കേസില്‍ നിര്‍ണായക വഴിത്തിരിവ്. പീഡിപ്പിച്ചത് അച്ഛനാണെന്നു പെണ്‍കുട്ടി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. അച്ഛന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചതെന്ന് ആദ്യം മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മകളെ പീഡിപ്പിച്ച ശേഷം, കുറ്റം ബന്ധുവായ പത്താംക്ലാസുകാരനില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് പൊളിഞ്ഞത്. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പല തവണയായി പീഡനത്തിനു ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. നാട്ടിലുണ്ടായിരുന്ന ഇയാള്‍ ലോക്ഡൗണിനു …

Read More »

ഐപിഎൽ ; കലാശപ്പോര് ഇന്ന് : അഞ്ചാം കിരീടത്തിനായി മുംബൈയും കന്നിക്കിരീടത്തിനായി ഡൽഹിയും…

ഐപിഎല്‍ 13ആം സീസണില്‍ ഇന്നത്തെ ഫൈനലില്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിൽ ഏറ്റുമുറ്റും. അഞ്ചാം കിരീടം ലക്ഷ്യമാക്കി മുംബൈ ഇറങ്ങുമ്ബോള്‍ ആദ്യ കിരീടം ചൂടാമെന്ന പ്രതീക്ഷയോടെയാണ് ഡല്‍ഹി കളത്തിലിറങ്ങുക. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം കിരീടവും ആകെ അഞ്ചാം കിരീടവുമാണ് മുംബൈ ലക്ഷ്യമിടുന്നത്. രോഹിത് ശര്‍മ്മയെ മാറ്റി നിര്‍ത്തിയാല്‍ മുംബൈ ഇന്ത്യന്‍സില്‍ വീക്ക് പോയിന്‍്റുകള്‍ കുറവാണ്. …

Read More »

കോഹ്‌ലിക്ക് പകരം നായകൻ ആവേണ്ടത് രഹാനെ അല്ല; മറ്റൊരു താരത്തെ നിർദേശിച്ച് ഇർഫാൻ പഠാൻ

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മാത്രമേ കോഹ്‌ലി ഉണ്ടാവു എന്ന് വ്യക്തമായതോടെ രഹാനെ കോഹ്ലിക്ക് പകരം നായകനാവും എന്ന് വ്യക്തമായിരിക്കെ, മറ്റൊരു താരത്തിന് നായക സ്ഥാനം നല്‍കണമെന്ന് നിർ​ദേശവുമായി ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. കോഹ്ലിയുടെ അഭാവം ഇന്ത്യന്‍ ടീമിന് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. ക്രിക്കറ്റിന് അപ്പുറം ജീവിതം ഉണ്ടെന്ന് നമ്മള്‍ അംഗീകരിക്കുകയും, കൂടുംബത്തിന് വലിയ പ്രാധാന്യം നല്‍കുകയും വേണം. എന്നാല്‍ കോഹ്ലിയുടെ വിടവ് നികത്തുക പ്രയാസമാവും, പഠാന്‍ പറഞ്ഞു. …

Read More »

സംസ്ഥാനത്തെ സ്വ​ർ​ണ വി​ല​യി​ൽ വ​ൻ ഇ​ടി​വ് രേ​ഖപ്പെടുത്തി ; പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ് രേ​ഖപ്പെടുത്തി. ഇ​ന്ന് വ്യാ​പാ​രം ആ​രം​ഭി​ച്ച​പ്പോ​ള്‍ പ​വ​ന് കുറഞ്ഞത് 1,200 രൂ​പ​​യും ഗ്രാ​മി​ന് 150 രൂ​പ​യു​മാണ്. ഇ​തോ​ടെ പ​വ​ന് 37,680 രൂ​പയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 4,710 രൂ​പയിലുമാണ് വ്യാപാരം നടക്കുന്നത്. ശ​നി, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ലാ​യി പ​വ​ന് 480 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വ​ലി​യ വി​ല​യി​ടി​വു​ണ്ടാ​യിരിക്കുന്ന​ത്. ര​ണ്ട് മാ​സ​ത്തി​നി​ടെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ വി​ല​യി​ടി​വാ​ണി​ത്.

Read More »

സംസ്ഥാനത്ത് ഇന്ന് 3593 പേർക്ക് കോവിഡ് ; 22 മരണം ; 409 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5983 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 548 കോഴിക്കോട് 479 എറണാകുളം 433 തൃശൂര്‍ 430 ആലപ്പുഴ 353 തിരുവനന്തപുരം 324 കൊല്ലം 236 …

Read More »

പഠനമില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല; പ്ലസ് ടു പരീക്ഷയിലെ ഒന്നാംറാങ്കുകാരി ആത്മഹത്യ ചെയ്തു…

രാജ്യത്തെ ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഭാരമാവാനില്ലെന്ന് എഴുതിവെച്ച്‌ 19കാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ഐശ്വര്യ റെഡ്ഡിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. ഡൽഹി ലേഡി ശ്രീറാം കോളജിലെ ഗണിത ബിരുദ വിദ്യാർത്ഥിനികൂടിയായിരുന്ന ഐശ്വര്യയ്ക്ക് സാമ്ബത്തിക പ്രതിന്ധിയെ തുടർന്ന് ഹോസ്റ്റൽ ഒഴിയേണ്ടിവന്നിരുന്നു. ഈ വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. നവംബർ 2നാണ് ഐശ്വര്യയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തെലങ്കാന പ്ലസ് ടു പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ …

Read More »

തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്ജീവിയ്ക്ക് കോവിഡ്…

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തന്റെ വരാനിരിക്കുന്ന ‘ആചാര്യ’ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിനുമുമ്ബ് പതിവ് നടപടിക്രമമായി കോവിഡ് -19 ടെസ്റ്റ് നടത്തിയതായും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായും താരം പോസ്റ്റിലൂടെ അറിയിച്ചു. ചിരഞ്ജീവിയ്ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല, മാത്രമല്ല അദ്ദേഹം ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. ചിരഞ്ജീവിയുടെ ട്വീറ്റ് ഇങ്ങനെ : ‘ആചാര്യ’ ഷൂട്ട് ഒരു പ്രോട്ടോക്കോളായി പുനരാരംഭിക്കുന്നതിന് മുമ്ബ് COVID- നായി ഒരു …

Read More »

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ് ; 24 മരണം ; 585 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം – 644 തൃശൂര്‍ – 641 കോഴിക്കോട് – 575 മലപ്പുറം – 540 കൊല്ലം – 488 ആലപ്പുഴ – 479 തിരുവനന്തപുരം …

Read More »