Breaking News

National

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൊവിഡ്; 26 മരണം; 643 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 862 തൃശൂര്‍ 631 കോഴിക്കോട് 575 ആലപ്പുഴ 527 പാലക്കാട് 496 തിരുവനന്തപുരം 456 എറണാകുളം 423 കോട്ടയം 342 കൊല്ലം 338 കണ്ണൂര്‍ 337 ഇടുക്കി …

Read More »

ഡിസംബർ അവസാനം കൊവിഡ് രണ്ടാം തരംഗം: പുതുവൽസരാഘോഷങ്ങളെ സാരമായി ബാധിച്ചേക്കും…

ഡിസംബര്‍ അവസാനത്തോടെ മുംബൈയിൽ കൊവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് ബ്രഹാന്‍ മുംബൈ മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. ദീപാവലി ആഘോഷങ്ങളും മറ്റ് പ്രാദേശിക ആഘോഷങ്ങളും കഴിഞ്ഞ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഡിസംബര്‍ അവസാനത്തോടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇത് വലിയ വര്‍ധനവുണ്ടാക്കിയേക്കും. കൊവിഡ് വ്യാപനം മൂര്‍ച്ഛിക്കുകയാണെങ്കില്‍ പുതുവല്‍സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് മുനിസിപ്പല്‍ അധികൃതര്‍ കരുതുന്നത്.

Read More »

ജീവനക്കാര്‍ക്ക് കോവിഡ്; സല്‍മാന്‍ ഖാന്‍ ക്വാറന്റീനില്‍…

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ‍് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നിരീക്ഷണത്തില്‍. താരത്തിന്റെ ഡ്രൈവര്‍ക്കും രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കുമാണ് കോവിഡ് ബാധിച്ചത്. സല്‍മാന്‍ ഖാനൊപ്പം അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബാഗങ്ങളും വീട്ടില്‍ 14 ദിവസത്തെ ക്വാറന്റീനില്‍ ആണ്. സല്‍മാന്റെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുവാന്‍ ഒരുങ്ങുന്നതിനിടെയാണ് സംഭവം. ഇതോടെ പരിപാടികള്‍ റദ്ദാക്കി.

Read More »

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ് ; 28മരണം ; 5576 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 28 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. എറണാകുളം 887 കോഴിക്കോട് 811 തൃശൂര്‍ 703 കൊല്ലം 693 ആലപ്പുഴ 637 മലപ്പുറം 507 തിരുവനന്തപുരം 468 …

Read More »

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്; 27 മരണം ; 639 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 776 കൊല്ലം 682 തൃശൂര്‍ 667 കോഴിക്കോട് 644 എറണാകുളം 613 കോട്ടയം 429 തിരുവനന്തപുരം 391 പാലക്കാട് 380 ആലപ്പുഴ 364 കണ്ണൂര്‍ 335 പത്തനംതിട്ട …

Read More »

കൊല്ലത്ത് അനധികൃത മണ്ണ് കടത്തൽ വ്യാപകമാകുന്നു…

കൊട്ടാരക്കര : ജില്ലയില്‍ നൂറുകണക്കിനു ലോറികളാണു മണ്ണുമായി ദേശീയപാതയിലൂടെയും എംസി റോഡിലൂടെയും ചീറിപായുന്നത്. ഇന്നലെ മഴ ശക്തമായിട്ടും മണ്ണു കടത്തിനു യാതൊരു കുറവുമുണ്ടായില്ല. നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ വകുപ്പുകള്‍ മൗനം പാലിക്കുന്നു. കൈക്കൂലി നല്‍കിയാണു കടത്തെന്നാണ് ആക്ഷേപം. കിഴക്കന്‍ മേഖലയില്‍ അവശേഷിക്കുന്ന കുന്നുകള്‍ കൂടി ഇടിച്ചു നിരത്തിയാണു മണ്ണുകടത്ത്. കരുനാഗപ്പള്ളി ഭാഗത്തേക്കാണു കടത്തുന്നതെന്നാണു വിവരം.

Read More »

സംസ്ഥാനത്ത് ഇന്ന് ആശ്വാസ​ദിനം ; ഇന്ന് 2710 പേർക്ക് മാത്രം കോവിഡ്; 2347 പേർക്ക് സമ്ബർക്കത്തിലൂടെ…

സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അരിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 496 കോഴിക്കോട് 402 എറണാകുളം 279 തൃശൂര്‍ 228 ആലപ്പുഴ 226 തിരുവനന്തപുരം 204 കൊല്ലം 191 പാലക്കാട് 185 …

Read More »

പുതുവര്‍ഷത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇരുട്ടടി? ; ഇനി ഫോണ്‍ ബില്ലുകള്‍ പൊള്ളും…

പുതുവർഷത്തോടുകൂടി വൊഡാഫോൺ ഐഡിയ, എയർടെൽ എന്നീ കമ്ബനികൾ കാൾനിരക്ക് ഉയർത്തുന്നതോടെ ബില്ലിൽ 15 മുതൽ 20ശതമാനം വരെ വർദ്ധന ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. നഷ്ടം നികത്താനും സാമ്ബത്തിക നില മെച്ചപ്പെടുത്താനുമാണ് കമ്ബനികൾ കാൾനിരക്ക് ഉയർത്തുന്നത്. എന്നാൽ റിലയൻസിന്റെ ജിയോ കാൾ നിരക്കുകൾ കൂട്ടുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തമായ ധാരണയായിട്ടില്ല. അതേസമയം ജിയോയുടെ നീക്കം മറ്റുകമ്ബനികളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏകപക്ഷീയമായ നിരക്ക് കൂട്ടിയാൽ ഉപഭോക്താക്കളെ നഷ്ടപ്പെടുമോ എന്ന പേടിയും കമ്ബനികൾക്കിടയിൽ ഉണ്ട്. ജിയോയുടെ …

Read More »

സം​സ്ഥാ​ന​ത്ത് വരുന്ന മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; യെ​ല്ലോ അ​ല​ര്‍​ട്ട്; ജാ​ഗ്രതാ നിർദേശം…

സംസ്ഥാന​ത്ത് വരുന്ന മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അ​തേ​സ​മ​യം, ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​വി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. ചൊ​വ്വാ​ഴ്ച ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ന​വം​ബ​ര്‍ 19 വ​രെ കേ​ര​ള​ത്തി​ന്‍റെ പ​ല​മേ​ഖ​ല​ക​ളി​ലും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ …

Read More »

സംസ്ഥാനത്ത് ആശ്വാസമായി കോവിഡ് നിരക്ക് ; കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കോവിഡ്; 6684 രോഗമുക്തര്‍…

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 574 മലപ്പുറം 558 ആലപ്പുഴ 496 എറണാകുളം 489 തൃശൂര്‍ 425 പാലക്കാട് 416 കൊല്ലം 341 തിരുവനന്തപുരം 314 കോട്ടയം 266 കണ്ണൂര്‍ 203 പത്തനംതിട്ട …

Read More »