Breaking News

ജീവനക്കാര്‍ക്ക് കോവിഡ്; സല്‍മാന്‍ ഖാന്‍ ക്വാറന്റീനില്‍…

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ‍് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നിരീക്ഷണത്തില്‍.

താരത്തിന്റെ ഡ്രൈവര്‍ക്കും രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കുമാണ് കോവിഡ് ബാധിച്ചത്. സല്‍മാന്‍ ഖാനൊപ്പം അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബാഗങ്ങളും വീട്ടില്‍ 14 ദിവസത്തെ ക്വാറന്റീനില്‍ ആണ്.

സല്‍മാന്റെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുവാന്‍ ഒരുങ്ങുന്നതിനിടെയാണ് സംഭവം. ഇതോടെ പരിപാടികള്‍ റദ്ദാക്കി.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …