Breaking News

Slider

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം…

വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 352 പോയന്റ് നഷ്ടത്തില്‍ 58,663 ലും നിഫ്റ്റി 126 പോയന്റ് നഷ്ടത്തില്‍ 17,458 ലുമാണ് വ്യാപാരം ആരംഭിച്ചത്. ധനകാര്യം, ലോഹം എന്നീ സെക്ടറുകളാണ് പ്രധാനമായും നഷ്ടത്തില്‍. യു.എസില്‍ ട്രഷറി ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സൂചികകളെ ബാധിച്ചത്. സണ്‍ഫാര്‍മ, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ഏഷ്യന്‍പെയിന്റ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ഐടിസി, …

Read More »

സസ്പെന്‍സ് അവസാനിക്കുന്നില്ല; ഓണം ബംബർ വിജയിയെ തേടി കേരളം…

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണ ബംപറിന്റെ വിജയി ആരെന്നുള്ള സസ്പെന്‍സ് തുടരുകയാണ്. ഫല പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഭാഗ്യശാലിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നും വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്ബരിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനര്‍ഹമായ ടിക്കറ്റുമായി ആരും വില്‍പ്പന നടത്തിയ കടയെ സമീപിച്ചിട്ടില്ല എന്നാണ് വിവരം. ഫലപ്രഖ്യാപനത്തിന് ശേഷം വിജയി താനാണെന്ന വാദവുമായി ടിക്കറ്റുകളില്‍ കൃത്രിമം നടത്തി …

Read More »

തൊടുപുഴയില്‍ കൂലിയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു…

തൊടുപുഴയില്‍ കൂലിയെ ചൊല്ലിയുള്ള അടിപിടിയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസല്‍, അന്‍സല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. കാലിന് സാരമായി കുത്തേറ്റ ഫൈസല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വാക്ക് തര്‍ക്കത്തിനോടുവില്‍ യുവാക്കള്‍ പരസ്പരം കുത്തുകയായിരുന്നു. അതേസമയം അന്‍സലിന് നിസാര പരിക്ക് മാത്രമേ ഉള്ളു.

Read More »

പൊഴി കവര്‍ന്നത് കടലി​െന്‍റ മക്കളെ; പുന്നാര മക്കളെ നെഞ്ചോട്‌ ചേര്‍ക്കാന്‍ കഴിയാത്ത വേദനയില്‍ ഒരമ്മ….

ഒ​രു ഗ്രാ​മ​ത്തെ മു​ഴു​വ​ന്‍ ക​ണ്ണീ​രി​ലാ​ഴ്ത്തി സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ര​ണം. പു​ന്നാ​ര മ​ക്ക​ളെ നെ​ഞ്ചോ​ട്‌ ചേ​ര്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത വേ​ദ​ന​യി​ല്‍ ഒ​ര​മ്മ​യും. മാ​രാ​രി​ക്കു​ളം തെ​ക്കി​ലെ ഓ​മ​ന​പ്പു​ഴ ഓ​ടാ​പ്പൊ​ഴി​യി​ല്‍ മു​ങ്ങി​മ​രി​ച്ച സ​ഹോ​ദ​ര​ങ്ങ​ളാ​യ മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത്‌ 15ാം വാ​ര്‍​ഡ്‌ ഓ​മ​ന​പ്പു​ഴ നാ​ലു​തൈ​യ്ക്ക​ല്‍ നെ​പ്പോ​ളി​യ​െന്‍റ മ​ക്ക​ളാ​യ അ​ഭി​ജി​ത്തും (12) അ​ന​ഘ​യു​മാ​ണ്​ (10) നാ​ടി​നും വീ​ടി​നും തീ​രാ വേ​ദ​ന​യാ​യ​ത്. കു​ട്ടി​ക​ളു​ടെ മാ​താ​വ് ഷൈ​മോ​ള്‍ കു​വൈ​ത്തി​ലാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി വ​ന്ന​ശേ​ഷം മ​ക്ക​ളെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ല. കു​ട്ടി​ക​ളെ കാ​ണാ​ന്‍ പ​റ്റാ​ത്ത സ​ങ്ക​ടം …

Read More »

മന്ത്രി മാറിയിട്ടും മാറാതെ ഗുരുവായൂര്‍ ദേവസ്വത്തിലെ തമ്മിലടി……

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ങ്ങ​ളി​ലെ ഭ​ര​ണ- പ്ര​തി​പ​ക്ഷ പോ​രി​നെ വെ​ല്ലു​ന്ന രീ​തി​യി​ല്‍ ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ല്‍ ഭി​ന്ന​ത. ഏ​റ്റ​വും ഒ​ടു​വി​ല്‍ മോ​ഹ​ന്‍​ലാ​ലി​െന്‍റ ദ​ര്‍​ശ​ന​മാ​ണ് വി​വാ​ദ​ത്തി​ന് വ​ഴി​മ​രു​ന്നി​ട്ട​ത്. ഭ​ര​ണ​സ​മി​തി ബ​ഹി​ഷ്ക​ര​ണം, ദേ​വ​സ്വം ക​മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​ക​ല്‍, ദേ​വ​സ്വം ച​ട​ങ്ങു​ക​ള്‍ ബ​ഹി​ഷ്ക​രി​ക്ക​ല്‍, ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ലെ ബ​ഹ​ളം, ഇ​റ​ങ്ങി​പ്പോ​ക്ക്, ക്വാ​റ​മി​ല്ലാ​തെ പി​രി​ച്ചു​വി​ട​ല്‍ എ​ന്നി​ങ്ങ​നെ എ​ല്ലാം ഇ​തി​ന​കം അ​ര​ങ്ങേ​റി​ക്ക​ഴി​ഞ്ഞു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രെ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പൊ​ലീ​സി​ന് പ​രാ​തി ന​ല്‍​കു​ന്നി​ട​ത്തും കാ​ര്യ​ങ്ങ​ള്‍ എ​ത്തി. ഗു​രു​വാ​യൂ​രി​നെ​ക്കു​റി​ച്ച്‌ ന​ന്നാ​യി അ​റി​യാ​വു​ന്ന ജി​ല്ല​ക്കാ​ര​നാ​യ കെ. …

Read More »

കുട്ടികള്‍ക്ക് പുതിയ ന്യൂമോണിയ പ്രതിരോധ വാക്‌സിന്‍…..

കുട്ടികളിലെ ന്യൂമോണിയ ബാധയെ ചെറുക്കാന്‍ പുതിയ പ്രതിരോധ വാക്‌സിന്‍. ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് തീരുമാനമായത്. പുതിയ വാക്‌സിന് ന്യുമോണിയയും അതുമായി ബന്ധമുള്ള മറ്റ് രോഗങ്ങളും തടയാനാകും. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഈ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. കേരളത്തിലും വാക്‌സിന്‍ ലഭ്യമാകും. ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഒരോ ഡോസ് വീതവും ഒരു വയസിന് ശേഷം ബൂസ്റ്റര്‍ ഡോസുമാണ് നല്‍കുക. രക്തത്തിലും ചെവിയിലുമുണ്ടാകുന്ന അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും ന്യൂമോ കോക്കല്‍ ബാക്ടീരിയ …

Read More »

മുഖ്യമന്ത്രിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖരുടെ വന്‍നിര, രവി പിള്ളയുടെ മകന്റെ കൂടുതല്‍ വിവാഹ ചിത്രങ്ങള്‍ പുറത്ത്….

വ്യവസായ പ്രമുഖന്‍ രവി പിള്ളയുടെ മകന്‍ ഗണേശിന്റെയും അഞ്ജനയുടേയും വിവാഹ സത്ക്കാരത്തില്‍ ആശംസകളര്‍പ്പിച്ച്‌ പ്രമുഖരുടെ നീണ്ട നിര. ഒരാഴ്ച് മുന്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം അതിഥികള്‍ക്ക് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബീച്ച്‌ വ്യൂ ഹോട്ടലില്‍ വച്ച്‌ വിരുന്ന് സത്ക്കാരം നല്‍കിയിരുന്നു. ചലച്ചിത്ര രംഗത്തു നിന്ന് മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഗവര്‍ണര്‍ ആരിഫ് …

Read More »

കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയില്‍ കണ്ടെത്തി, മൃതദേഹം ജീര്‍ണിച്ചു; രക്ഷപ്പെട്ടത് രണ്ട് വയസുകാരി മാത്രം…..

ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ട് വയസുള്ള കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യ. എച്ച്‌ ശങ്കര്‍ എന്നയാളുടെ കുടുംബത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം കഴിഞ്ഞാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജയശങ്കറിന്റെ ഭാര്യ, ഇരുപത്തിയേഴുകാരനായ മകന്‍, രണ്ട് പെണ്‍മക്കള്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്‍പത് മാസം പ്രായമായ ഒരു കുഞ്ഞും മരിച്ചു. പട്ടിണി കിടന്നാണ് കുട്ടിയുടെ മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. …

Read More »

ആണ്‍കുട്ടികള്‍ മാത്രം വന്നാല്‍ മതി, അഫ്ഗാനില്‍ സ്‌കൂള്‍ തുറന്നപ്പോള്‍ താലിബാന്‍ തനിസ്വഭാവം കാട്ടി, ഇരുളിലാവുന്നത് ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ ജീവിതം…..

രണ്ടാം വരവില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാരെ പോലെ വിദ്യാഭ്യാസത്തിനും ജോലിയുമെല്ലാം ഉറപ്പ് നല്‍കിയ താലിബാന്‍ ദിവസം കഴിയുന്തോറം വാഗ്ദ്ധാനങ്ങളില്‍ നിന്നും പിന്മാറുന്ന കാഴ്ചയാണ് കാണുന്നത്. സ്ത്രീകള്‍ ജോലിക്ക് വരേണ്ടെന്ന നിലപാടിലെത്തിയ താലിബാന്‍ ഇപ്പോഴിതാ പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി വിദ്യാഭ്യാസം പോലും നല്‍കാന്‍ മടികാണിക്കുകയാണ്. ഒരു മാസത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ സെക്കണ്ടറി സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ഉത്തരവ് നല്‍കിയിരിക്കുകയാണ് താലിബാന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം. എന്നാല്‍ ഈ ഉത്തരവില്‍ ആണ്‍കുട്ടികള്‍ ഹാജരാവുന്നതിനെ കുറിച്ച്‌ മാത്രമാണ് വിശദീകരിക്കുന്നത്. …

Read More »

ചന്ദ്രികയിലെ കള്ളപ്പണം: ചോദ്യം ചെയ്യലിന്‌ ഇബ്രാഹിം കുഞ്ഞ്‌ ഇന്ന്‌ ഹാജരായില്ല….

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് വി കെ ഇബ്രാഹിം കുഞ്ഞ് ഇഡിക്ക് മുന്നില്‍ ഹാജരായില്ല. കൂടുതല്‍ സാവകാശം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി വി കെ ഇബ്രാഹിം കുഞ്ഞിനേയും വിളിപ്പിച്ചിരുന്നത്. കേസില്‍ അന്വേഷണം റദ്ദാക്കാന്‍ ഇബ്രാഹിം കുഞ്ഞ് നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ …

Read More »