Breaking News

Slider

മമ്മൂട്ടിക്ക് എഴുപത് കഴിഞ്ഞതായി വിശ്വസിക്കാനാവുന്നില്ല – ഋഷിരാജ് സിങ്ങ്…

കേരളത്തില്‍ ജനപ്രീതി നേടിയ പോലീസ് ഓഫീസറാണ് ഋഷിരാജ് സിങ്ങ്. ഇപ്പോള്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചിരിക്കുന്ന താരം, കേരളത്തില്‍ തന്നെ സ്ഥിര താമസമാക്കിയിരിക്കുകയാണ്. നടന്‍ മമ്മൂട്ടിക്ക് പ്രായമായിട്ടില്ലന്നും, കാഴ്ചപ്പാടുള്ള നടനാണ് മമ്മൂട്ടിയെന്നും ഋഷിരാജ് സിംഗ് പറയുന്നു. “മമ്മൂട്ടിക്ക് എഴുപത് വയസ്സ് തികയുകയാണ് എന്ന് പറഞ്ഞാല്‍ ഇനിയും വിശ്വസിക്കാന്‍ പ്രയാസമാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും പ്രായത്തെ പുറകോട്ട് നടത്തുന്ന മനുഷ്യന്‍. അതാണ് മമ്മൂട്ടി. പ്രായം അന്‍പതിനപ്പുറം പറയാന്‍ കഴിയില്ല. തന്റെ ആരോഗ്യത്തെ പറ്റി …

Read More »

നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നുവെന്ന് അഭ്യൂഹം, ചോദ്യങ്ങള്‍ ഒഴിവാക്കാൻ നാഗാര്‍ജുന

മകന്റെ വിവാഹമോചന വാര്‍ത്തകളെ തുടര്‍ന്ന് നാഗാര്‍ജുന വാര്‍ത്താ സമ്മേളനം റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. ബിഗ് ബോസ് അഞ്ചാം സീസണിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം നാഗാര്‍ജുന ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണമുണ്ടായില്ല. നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയില്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നതിനാലാണ് നാഗാര്‍ജുന വാര്‍ത്ത സമ്മേളനം വേണ്ടെന്നുവെച്ചതെന്നാണ് അഭ്യൂഹം. മകന്റെ വിവാഹമോചന വാര്‍ത്തകളെ തുടര്‍ന്ന് നാഗാര്‍ജുന വാര്‍ത്താ സമ്മേളനം റദ്ദാക്കിയെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. നാഗാര്‍ജനയുടെ …

Read More »

സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഡ്യൂട്ടിക്ക് നിയോഗിക്കാൻ പൊലീസുകാർ ഇല്ലാത്ത അവസ്ഥ

എറണാകുളം ജില്ലയിൽ പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായ് റിപ്പോർട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 120 പൊലീസ് ഉദ്യോഗസ്ഥർക്കാണ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ, ഞാറയ്ക്കൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. ഇതേ തുടർന്ന് പല സ്റ്റേഷനുകളിലും ഡ്യൂട്ടിക്ക് നിയോഗിക്കാൻ പൊലീസുകാർ ഇല്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. കഴിഞ്ഞ ദിവസം ഏറ്റവുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലായിരുന്നു. എറണാകുളത്ത് 3194 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

Read More »

മദ്യത്തിനൊപ്പം ടച്ചിങ്‌സായി ഉപയോഗിച്ചത് ചുട്ടെടുത്ത വിഷപാമ്ബിനെ; യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍…

മദ്യത്തിനൊപ്പം ടച്ചിങ്‌സായി ചുട്ടെടുത്ത വിഷപാമ്ബിനെ ഭക്ഷിച്ച യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഛത്തീസ്‌ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. വിഷപ്പാമ്ബായ ശംഖുവരയനെയാണു യുവാക്കള്‍ ചുട്ടെടുത്തു കഴിച്ചതെന്നാണു റിപ്പോര്‍ട്ട്. പാമ്ബിന്റെ തലയും വാലുമാണ് ഇവര്‍ മദ്യത്തിനൊപ്പം കഴിക്കാന്‍ എടുത്തത്. പാമ്ബിനെ കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: ഇന്ദിരാ നഗര്‍ പ്രദേശത്തെ ദേവാംഗന്‍പരയിലെ ഒരു വീടിന് സമീപമാണ് …

Read More »

തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍….

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിക്ക് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,280 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാപരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4410 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില ഇന്ന്. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. സെപ്റ്റംബര്‍ 4,5,6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് …

Read More »

ബംഗാളില്‍ ബിജെപി എംപിയുടെ വീടിന് നേരെ ആക്രമണം; അഞ്ജാതർ മൂന്ന് തവണ ബോംബെറിഞ്ഞു…

ബംഗാളിലെ ബിജെപി എംപി അർജുൻ സിങിന്‍റെ വീടീന് മുൻപിൽ സ്ഫോടനം. നോർത്ത് 24 പർഗാനസിലെ വീടിന് മുൻപിൽ അഞ്ജാതർ മൂന്ന് തവണ ബോംബെറിഞു. അർജുൻ സിങിൻ്റെ കുടുംബാം​ഗങ്ങള്‍ ഈസമയം വീട്ടിലുണ്ടായിരുന്നു. ബംഗാളിലെ ക്രമസമാധാനത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന സംഭവമെന്ന് ഗവർണർ ജഗ്ദീപ് ധാൻകർ പറഞ്ഞു. ബംഗാളിൽ അക്രമം അവസാനിക്കുന്നതിന്‍റെ ഒരു ലക്ഷണവും ഇല്ലെന്നും ഗവർണർ പറഞ്ഞു.

Read More »

മെക്സിക്കോയില്‍ വന്‍ ഭൂചലനം, വ്യാപക നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു…

മെക്സിക്കോയുടെ പസഫിക്ക് തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടത്തെയും ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങളും താറുമാറായി. ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പലയിടങ്ങളിലും വാതക ചോര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ച 7:17നായിരുന്നു ഭൂചലനമുണ്ടായത്. തുടര്‍ ചലനങ്ങള്‍ ഉണ്ടായതോടെ ആളുകള്‍ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പുറത്തേക്കോടി. ഗ്വെറേറോ ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. …

Read More »

നിപ: ആശ്വാസ വാർത്ത; സമ്ബര്‍ക്കപ്പട്ടികയിലെ 20 പേരുടെ ഫലം നെഗറ്റീവ്…

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരില്‍ …

Read More »

വ്യക്തിപരമായി അറിയാവുന്നവര്‍ മുതല്‍ കണ്ടിട്ടില്ലാത്തവര്‍ വരെ അവരുടെ സ്നേഹം അറയിച്ചു: ജന്മദിന ആശംസകള്‍ക്ക് നന്ദി പറഞ്ഞ് മെഗാസ്റ്റാർ…

മലയാളത്തിന്‍റെ മഹാനടന്‍ ഇന്ന് തന്‍റെ എഴുപതാം ജന്മദിനം ആഘോഷിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ നിരവധി താരങ്ങളും ആരാധകരുമാണ് അദ്ദേഹത്തിന് ജന്മദിന ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ആശംസകള്‍ നിരന്ന ഉള്ളവര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. എന്നെ വ്യക്തിപരമായി അറിയാവുന്നവര്‍ മുതല്‍ എന്നെ കണ്ടിട്ടില്ലാത്തവര്‍ വരെ അവരുടെ സ്നേഹം അറയിച്ചു, ഇതെല്ലാം എന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. “മുഖ്യമന്ത്രി മുതല്‍ നിരവധി നേതാക്കള്‍. അമിതാഭ് ബച്ചന്‍, …

Read More »

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; രോഗവ്യാപന നിരക്ക് കുറയുന്നു; ഇന്ന് 25,772 പേര്‍ക്ക് മാത്രം കോവിഡ്; 27,320 പേര്‍ക്ക് രോഗമുക്തി….

സംസ്ഥാനത്ത് ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 133 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. എറണാകുളം 3194 മലപ്പുറം 2952 കോഴിക്കോട് 2669 തൃശൂര്‍ 2557 കൊല്ലം 2548 പാലക്കാട് 2332 കോട്ടയം 1814 തിരുവനന്തപുരം 1686 കണ്ണൂര്‍ 1649 ആലപ്പുഴ …

Read More »