Breaking News

Slider

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കൂടി 35,520 രൂപയായി. ഗ്രാമിനാകട്ടെ 20 രൂപ വര്‍ധിച്ച്‌ 4440 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,793.68 ഡോളര്‍ നിലവാരത്തിലാണ്. യുഎസ് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് നിക്ഷേപകര്‍. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാമിന് 0.4ശതമാനം ഉയര്‍ന്ന് …

Read More »

30 ദിവസം വരെ സാധങ്ങൾ കേടു കൂടാതെ സൂക്ഷിക്കാൻ പുതിയ റഫ്രിജറേറ്ററുകളുമായി ഗോദ്റെജ് അപ്ലയൻസസ്…

ഗോദ്റെജ് അപ്ലയൻസസ് ഗോദ്റെജ് ഇയോൺ വലോർ, ഗോദ്റെജ് ഇയോണ് ആൽഫ എന്നീ പുതിയ ആധുനീക ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ ശ്രേണികൾ അവതരിപ്പിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി ഉപഭോക്താക്കൾ ഇപ്പോൾ കടകളിലേക്കുള്ള തുടർച്ചയായ യാത്രകൾ ഒഴിവാക്കുന്നതിനാൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ കാലം പുതുമയോടെ സൂക്ഷിക്കേണ്ട ആവശ്യം ഉയരുന്നുണ്ട്. പുതിയ ഗോദ്റെജ് ഇയോണ് വലോർ, ആൽപ റഫ്രിജറേറ്ററുകൾ പുതിയ കൂൾ ബാലൻസ് സാങ്കേതികവിദ്യയുടെ പിൻബലത്തിൽ 30 ദിവസം വരെ പുതുമയും 60 ശതമാനം …

Read More »

കാത്തിരിപ്പിന്​ വിരാമം; വിസിറ്റിങ്​ വിസക്കാര്‍ക്ക്​ യു.എ.ഇയിലേക്ക്​ വരാം…

യു.എ.ഇയിലേക്ക്​ വരാനുള്ള വിസിറ്റ്​ വിസക്കാരുടെ കാത്തിരിപ്പ്​ അവസാനിക്കുന്നു. ഇന്ത്യ, പാകിസ്​താന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ വിസിറ്റ്​ വിസക്കാര്‍ക്കും ഇ -വിസക്കാര്‍ക്കും​ യു.എ.ഇയിലേക്ക്​ വരാമെന്ന്​ എയര്‍ അറേബ്യ എയര്‍ലൈനാണ്​ അറിയിച്ചതായാണ് റിപ്പോർട്ട്​. ഇത്​ സംബന്ധിച്ച നിര്‍ദേശം ട്രാവല്‍ ഏജന്‍സികള്‍ക്ക്​ കൈമാറി. ​യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ (ഐ.സി.എ) അനുമതിയോ ഐ.സി.എ രജിസ്​ട്രേഷനോ ആവശ്യമില്ല. കാലാവധിയുള്ള വിസക്കാര്‍ക്ക്​ മാത്രമായിരിക്കും അനുമതി. ​വിസയെടുത്ത ശേഷം യാത്രാവിലക്കിനെ തുടര്‍ന്ന്​ കാലാവധി കഴിഞ്ഞ വിസക്കാര്‍ക്ക്​ യാത്ര അനുവദിക്കില്ല. നിലവില്‍ …

Read More »

എംബാപ്പയെ വിടാതെ റയല്‍ മാഡ്രിഡ്; താരത്തെ സ്വന്തമാക്കാന്‍ പിഎസ്ജിക്ക് മുന്നില്‍ പുതിയ ഓഫർ…

പി എസ് ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വിടാതെ റയല്‍ മാഡ്രിഡ്. താരത്തെ റയലിലേക്ക് എത്തിക്കാന്‍ ഫ്രഞ്ച് ക്ലബായ പി എസ് ജിക്ക് നല്‍കിയ ആദ്യ രണ്ട് ഓഫറുകളും നിരസിക്കപ്പെട്ടതിനെ  തുടര്‍ന്ന് കൂടുതല്‍ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്ന മൂന്നാമത്തെ ഓഫര്‍ നല്‍കാന്‍ ഒരുങ്ങുകയാണ് സ്പാനിഷ് വമ്ബന്മാരായ റയല്‍ മാഡ്രിഡ്. 210 മില്യണ്‍ യൂറോയാണ് റയല്‍ എംബാപ്പെയെ  സ്വന്തമാക്കാന്‍ പി എസ് ജിക്ക് മുന്നില്‍ വെക്കാന്‍ പോകുന്ന പുതിയ …

Read More »

ബലം പ്രയോഗിച്ചാണെങ്കിലും കല്യാണം കഴിഞ്ഞവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം ബലാത്സംഗമാവില്ലെന്ന് ഹൈക്കോടതി…

കല്യാണം കഴിഞ്ഞവര്‍ തമ്മിലുള്ള ലൈംഗികബന്ധം ബലം പ്രയോഗിച്ചുള്ളതാണെങ്കിലും ബലാത്സംഗമാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഐ.പി.സി 337-ാം വകുപ്പ് (പ്രകൃതിവിരുദ്ധ ലൈംഗികത) ചേര്‍ത്ത് ഭര്‍ത്താവിനെതിരായ കേസ് തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. സ്ത്രീധനത്തിന്റെ പേരില്‍ പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങള്‍ക്കൊപ്പം, പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിനെതിരെ ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് കോടതി വിധി. ‘ഭാര്യയുമായുള്ള ലൈംഗിക ബന്ധം, ഭാര്യ 18 വയസിനു താഴെയല്ലെങ്കില്‍ ബലാത്സംഗമാവില്ല’- ജഡ്ജി വ്യക്തമാക്കി. ‘ഈ കേസില്‍ പരാതിക്കാരി …

Read More »

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം; ചാവേര്‍ ആക്രമണമെന്ന് സൂചന….

കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം. ചാവേര്‍ ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. എത്രപേര്‍ക്ക് അപകടം സംഭവിച്ചുവെന്നത് വ്യക്തമല്ല. പരിക്കേറ്റവരില്‍ അഫ്ഗാന്‍ പൗരന്മാരുമുള്ളതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിന് സമീപം വെടിവെയ്പ്പ് നടന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് നേരത്തേ വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read More »

‘ഈശോ’ എന്ന പേര് പറ്റില്ല; നാദിര്‍ഷാ ചിത്രത്തിന് അനുമതി നിഷേധിച്ച്‌ ഫിലിം ചേംബര്‍…

https://youtu.be/YXxuY8VXkeI

ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ ഈശോ’ എന്ന പേരിട്ടത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ആരോപിച്ചായിരുന്നു.  ഇപ്പോളിതാ ചിത്രത്തിന് ചിത്രത്തിന് ‘ഈശോ’ എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല തുടങ്ങിയ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ഫിലിം …

Read More »

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നു; ഇന്ന് 30,007 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 28,650 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,07,85,443 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് …

Read More »

കോവിഡ് അനാഥമാക്കിയ കുട്ടികളെയും കേരളം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി…

കോവിഡ് പ്രതിരോധത്തിന് ഒപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും സംരക്ഷിക്കണം എന്ന് കേരളത്തോട് സുപ്രീം കോടതി. അനാഥരായ കുട്ടികള്‍ക്ക് 18 വയസ് വരെ പ്രതി മാസം 2000 രൂപ സഹായ ധനമായി നല്‍കുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഡിഗ്രി പൂര്‍ത്തിയാകുന്നത് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു . ഇത് വരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി മൂന്ന് ആഴ്ചയ്ക്ക് ഉള്ളില്‍ സത്യവാങ്മൂലം …

Read More »

പോലീസിനെ സമൂഹ മാധ്യമത്തില്‍ വെല്ലുവിളിച്ച യുവാവിനെ അറസ്റ്റ് ചെയ്തു…

​പൊ​ലീ​സി​നെ​ ​അ​ധി​ക്ഷേ​പി​ക്കു​ക​യും​, സാമൂഹിക മാധ്യമങ്ങള്‍ വഴി ​വെ​ല്ലു​വി​ളി​ക്കു​ക​യും​ ​ചെ​യ്ത​ ​യു​വാ​വിനെ ​ അ​റസ്റ്റ് ചെയ്തു. പോ​ത്തു​ക​ല്ല് ​സ്വദേശി ​അ​ബ്ദു​റ​ഹി​മാ​നെ​യാ​ണ്​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ ഇ​യാ​ളെ​ ​നി​ല​മ്ബൂ​ര്‍​ ​ഫ​സ്റ്റ് ​ക്ലാ​സ് ​ജു​ഡീ​ഷ്യ​ല്‍​ ​കോ​ട​തി​യി​ല്‍​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ന്‍​ഡ് ​ചെ​യ്തു.​ കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ള്‍​ ​പാ​ലി​ക്കാ​തെ​ ​ബാ​ങ്കി​ല്‍​ ​ക്യൂ​ ​നി​ന്ന​ ​പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ​ ​പൊ​ലീ​സ് ​കേ​ സെ​ടു​ത്ത​ ​വി​ഷ​യം​ ​ഉ​യ​ര്‍​ത്തി​യാ​ണ് ​പൊ​ലീ​സി​നെ​തി​രെ​ ​യു​വാ​വ് ​തെ​റി​യ​ഭി​ഷേ​കം​ ​ന​ട​ത്തി​യ​ത്. ത​നി​ക്കെ​തി​രെ​ ​കേ​സെ​ടു​ക്കാ​നും​, ​വെ​ല്ലു​വി​ളി​ക്കുകയും ചെയ്തിരുന്നു.

Read More »