Breaking News

Slider

കോവിഡില്‍ കേരള മാതൃക തെറ്റാണെങ്കില്‍ ഏതു മാതൃക സ്വീകരിക്കണം? പ്രതിരോധവുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവികാരം സര്‍ക്കാരിനെതിരാക്കാനും അങ്ങനെ കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധത്തില്‍ നമ്മുടെ മാതൃക തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്.  പിന്നെ ഏതു മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. കേരളത്തില്‍ ഒരാള്‍ പോലും പ്രതിസന്ധി കാലത്ത് വിശന്ന് ഉറങ്ങേണ്ടി വന്നില്ല. മൃതദേഹങ്ങള്‍ …

Read More »

ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആര്‍ ചിത്രീകരണം പൂര്‍ത്തിയാക്കി….

സംവിധായകന്‍ എസ്.എസ്. രാജമൗലി യുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആര്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. ഇനി ഏതാനും പിക്ക്‌അപ്പ് ഷൂട്ടുകള്‍ മാത്രം ബാക്കിയുള്ള സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ ആരംഭിച്ചു കഴിഞ്ഞു. സിനിമ ഉടന്‍ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ കോടികളുടെ ബിസിനസ് സ്വന്തമാക്കിയ സിനിമയാണ് ഈ ചിത്രം. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുല്‍പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. …

Read More »

പരീക്ഷക്ക് മുന്നോടിയായി ക്ലാസ് മുറികളും സ്‌കൂ‌ളുകളും ശുചീകരിക്കാം; സംഘടനകളോട് മന്ത്രിയുടെ അഭ്യര്‍ത്ഥന

പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബര്‍ 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയര്‍മാനും സ്കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറുമായ സമിതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. എംഎല്‍എമാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 4 വരെ മാതൃകാ പരീക്ഷകള്‍ നടത്തും. …

Read More »

നൗഷാദിന് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാലോകം; സംസ്‌കാരം വൈകിട്ട് തിരുവല്ലയിൽ…

അന്തരിച്ച എംവി നൗഷാദിന്റെ സംസ്‌കാരം വൈകിട്ട് നാലിന് തിരുവല്ലയിലെ മുത്തൂര്‍ ജുമാ മസ്ജിദില്‍ നടക്കും. നൗഷാദിന്റെ മൃതദേഹം അല്‍പസമയത്തിനകം ആശുപത്രിയില്‍ നിന്ന് തിരുവല്ലയിലെ കുടുംബവീട്ടിലെത്തിക്കും. തിരുവല്ല എസ്.സി.എസ് സ്‌കൂളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ പൊതുദര്‍ശനമുണ്ടാകും. ഇന്ന് രാവിലെയാണ് പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ എംവി നൗഷാദ് അന്തരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. സംവിധായകന്‍ ബ്ലെസിയുടെ …

Read More »

സുല്‍ത്താന്‍പൂരിന്‍റെ പേരുമാറ്റാന്‍ യോഗി സര്‍ക്കാര്‍

ഉത്തര്‍പ്രദേശില്‍ നഗരങ്ങളുടെ പേരുമാറ്റം തകൃതിയില്‍ പുരോഗമിക്കുന്നു . മിയാഗഞ്ച്​, അലിഗഢ്​ നഗരങ്ങള്‍ക്ക്​ പിന്നാലെ സുല്‍ത്താന്‍പൂരിന്‍റെയും പേരുമാറ്റാനൊരുങ്ങുകയാണ് യോഗി സര്‍ക്കാര്‍. സുല്‍ത്താന്‍പൂരിനെ ‘കുശ്​ ഭവന്‍പുര്‍’ എന്ന പേരിലാക്കാനാണ് നീക്കം.മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ലോക്​സഭ മണ്ഡലമാണ്​ സുല്‍ത്താന്‍പൂര്‍. പുരാണത്തിലെ രാമന്‍റെ പുത്രന്‍റെ പേരാണ്​ കുശന്‍. പേരുമാറ്റം സംബന്ധിച്ച്‌​ നിര്‍ദേശം സംസ്​ഥാന സര്‍ക്കാറിന്​ അയച്ചിട്ടുണ്ടെന്നും മന്ത്രിസഭ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും റവന്യൂ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ അറിയിച്ചു. അതെ സമയം ലാംഭുവയിലെ (സുല്‍ത്താന്‍പൂര്‍) എം.എല്‍.എയായ …

Read More »

വാക്‌സിന്‍: കുട്ടികള്‍ക്ക് ഒക്ടോബര്‍ മുതല്‍ നൽകും

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സീന്‍ വിതരണം ഒക്ടോബര്‍ ആദ്യം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം.12-18 പ്രായപരിധിയിലുള്ളത് 12 കോടിയോളം കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. സൈഡസ് കാഡില വികസിപ്പിച്ച സൈകോവ് ഡി വാക്സീന്‍ 12നു മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാമെന്ന ശുപാര്‍ശ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകരിച്ചിരുന്നു. ഇന്ത്യയില്‍ ഒരു ശതമാനത്തോളം കുട്ടികള്‍ മറ്റ് ആരോഗ്യപ്രശ്നം ഉള്ളവരാണ് അവര്‍ക്ക് കോവിഡ് പിടിപെടാന്‍ സാധ്യത കൂടുതലാണ്. ഇവര്‍ക്കു മുന്‍ഗണന നല്‍കിയാണോ ആദ്യം വാക്സീന്‍ നല്‍കേണ്ടതെന്ന് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ധ …

Read More »

മൂ​ന്നാം ത​രം​ഗം അ​രി​കെ; കി​ട​ക്ക​ക​ള്‍ നി​റ​യു​ന്നു

കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ഭീ​തി അ​രി​കെ നി​ല്‍​ക്കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ജി​ല്ല​യി​ല്‍ വ​ര്‍​ധി​ക്കു​ന്നു. ഓ​ണം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട​വെ 4000 രോ​ഗി​ക​ള്‍​ക്ക് മു​ക​ളി​ലെ​ത്തി പ്ര​തി​ദി​ന ക​ണ​ക്ക്. ചി​കി​ത്സ​യു​ടെ കാ​ര്യ​ത്തി​ല്‍ നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ലും നാ​ലാ​ഴ്ച നി​ര്‍​ണാ​യ​ക​മാ​ണ്. മു​മ്ബ് മേ​യി​ലാ​ണ് ഇ​ത്ര​യേ​റെ പ്ര​തി​ദി​ന കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ആ​റാ​യി​ര​ത്തി​ലേ​റെ പ്ര​തി​ദി​ന കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത മേ​യി​ല്‍ അ​വ​സാ​ന വാ​ര​ത്തോ​ടെ ഇ​ത് കു​റ​ഞ്ഞു. അ​തി​നു​ശേ​ഷം ഉ​ണ്ടാ​യ വ​ലി​യ വ​ര്‍​ധ​ന​യാ​ണി​പ്പോ​ഴ​ത്തേ​ത്. ഇ​തി​ല്‍ സ​മ്ബ​ര്‍​ക്ക രോ​ഗ​ബാ​ധ​യാ​ണ് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. …

Read More »

കള്ളില്‍ കഞ്ചാവിന്റെ അംശം: 44 ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു, കേരളത്തിലെ ഷാപ്പുകളില്‍ സംഭവിക്കുന്നത് എന്ത്…??

സംസ്ഥാനത്ത് വില്‍ക്കുന്ന കള്ളില്‍ കഞ്ചാവിന്റെ അംശമെന്ന് റിപ്പോര്‍ട്ട്. കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ജില്ലാ എക്സൈസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന എക്സൈസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷാപ്പ് ഉടമസ്ഥര്‍/ലൈസന്‍സ് കൈയ്യില്‍ വെക്കുന്നവര്‍ ഏഴ് ദിവസത്തിനുള്ളില്‍ വീശദീകരണം നല്‍കണമെന്നാണ് എക്സൈസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉടമസ്ഥര്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കും. കള്ളില്‍ …

Read More »

സംസ്ഥാനത്ത് കനത്ത മ‍ഴ തുടരും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂര്‍ എല്ലാ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ സംസ്ഥാനത്തൊട്ടാകെ ശക്തമായ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം,ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും …

Read More »

‘ഞങ്ങള്‍ ക്ഷമിക്കില്ല, മറക്കില്ല, നിങ്ങളെ വേട്ടയാടി നിങ്ങളെക്കൊണ്ടു തന്നെ കണക്കു പറയിക്കും’; ചാവേറാക്രമണത്തില്‍ പൊട്ടിത്തെറിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ്….

കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണത്തില്‍ പൊട്ടിത്തെറിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തങ്ങളുടെ ദൗത്യത്തിന് വിലങ്ങാകാന്‍ അവരെ അനുവദിക്കില്ലെന്നും ഒഴിപ്പിക്കല്‍ തുടരുമെന്നും ബൈഡന്‍ പറഞ്ഞു. എല്ലാത്തിനും എണ്ണിയെണ്ണി കണക്കുപറയിക്കുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ‘ആരാണോ ഈ ആക്രമണം നടത്തിയത്, അമേരിക്കയെ ദ്രോഹിക്കണമെന്ന് ആരാണോ ആഗ്രഹിച്ചത് അവര്‍ ഒരു കാര്യം ഓര്‍ക്കുക.  ഞങ്ങള്‍ ഇതൊന്നും മറക്കില്ല, പൊറുക്കില്ല, ഞങ്ങള്‍ നിങ്ങളെ വേട്ടയാടി നിങ്ങളെക്കൊണ്ടു തന്നെ എല്ലാത്തിനും കണക്കു പറയിക്കും’ …

Read More »