ചെമ്ബഴന്തിയിലെ അക്രമസംഭവം സിപിഐഎമ്മിന്‍റെ ആസൂത്രിത ശ്രമമെന്ന് ശോഭാ സുരേന്ദ്രന്‍. സിപിഐഎമ്മിന്‍റെ പ്രൊഫഷണല്‍ ക്രിമിനലുകള്‍ അക്രമം നടത്തുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിക്കുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്‌തമാക്കി. ശോഭാ സുരേന്ദ്രന്റെ വാഹന പര്യടനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്
Read More »ട്രോളി ബാഗിന്റെ ചക്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താൻ ശ്രമം; മലയാളി യുവാവ് പിടിയില്‍…
ട്രോളി ബാഗിന്റെ ചക്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ മലയാളി യുവാവ് പിടിയില്‍. കാസര്‍കോട് സ്വദേശിയായ യുവാവിനെയാണ് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടിയത്. ദുബായില്‍ നിന്ന് ബെംഗളൂരുവിലെത്തിയ ഇരുപത്തൊന്നുകാരനെയാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. 5.3 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്നാണ് റിപ്പോർട്ട്. കള്ളക്കടത്ത് സംഘങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുവാവാണ് പിടിയിലായതെന്നും, വിപണിയില്‍ 5,32,455 രൂപ വില വരുന്ന സ്വര്‍ണമാണ് യുവാവില്‍ നിന്നും കണ്ടെടുത്തതെന്നും ഉദ്യോഗസ്ഥര്‍ …
Read More »സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും കൂടി; പവന്റെ ഇന്നത്തെ വില അറിയാം..
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില കൂടി. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 33,520 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും കൂടി 4190 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില കുറഞ്ഞു. 0.2 ശതമാനം ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 1,724.03 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്‍റെ വിലയും ഇടിഞ്ഞിരുന്നു.
Read More »നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ എത്തും; സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നത് : ഷക്കീല
സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നതെന്ന് നടി ഷക്കീല. കഴിഞ്ഞ ദിവസമാണ് നടി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തമിഴ്നാടിനാണ് പ്രധാന്യം നല്‍കുന്നതെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും ഷക്കീല പറഞ്ഞു. “തനിക്കിഷ്ടപ്പെട്ട പാര്‍ട്ടിയിലാണ് താന്‍ ചേര്‍ന്നത്. മതത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ല എന്നതാണ് കോണ്‍ഗ്രസില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം.” നടി പറഞ്ഞു. ‘പല തരത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും ഉണ്ട്. എന്നാല്‍ നടിയെന്ന വിലാസം …
Read More »നാടുകാണിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; കൂടെയുള്ള പെൺകുട്ടി ബോധരഹിതയായി കൊക്കയിൽ വീണുകിടന്നത് ഒരു പകലും രാത്രിയും; ദുരൂഹത…
ഇടുക്കി കുളമാവ് നാടുകാണിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിലും പതിനേഴുകാരിയെ ബോധരഹിതയായും കണ്ടെത്തി. നാടുകാണി പവിലിയനിലെത്തിയ യുവാവിനെ താഴ്ഭാഗത്തുള്ള പാറക്കെട്ടിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയിലും ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഗുരുതരപരിക്കുകളോടെ സമീപത്തുനിന്നും കണ്ടെത്തി. 250 അടി ആഴമുള്ള കൊക്കയില്‍ തള്ളിയിട്ട പെണ്‍കുട്ടി കൊക്കയില്‍ വീണുകിടന്നത് ഒരു പകലും രാത്രിയും. വ്യാഴാഴ്ച സ്‌കൂളില്‍ പോകുകയാണെന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥിനി വൈകിട്ട് തിരിച്ചുവന്നില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ വൈകിട്ട് കാഞ്ഞാര്‍ പൊലീസില്‍ പരാതി …
Read More »സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്; ഇക്കുറി എത്തുന്നത് സൈക്കോളജിക്കല്‍ ത്രില്ലറിൽ…
മധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക്. ഷീറോ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ശ്രീജിത്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സൈക്കളോജിക്കല്‍ ത്രില്ലര്‍ ചിത്രമായാണ് ഷീറോ ഒരുങ്ങുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സണ്ണി ലിയോണും പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ …
Read More »സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു…
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കോവിഡ്. സച്ചിന്‍ തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ വിവരം ആരാധകരെ അറിയിച്ചത്. കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇന്നു നടത്തിയ പരിശോധനയില്‍ താന്‍ കൊവിഡ് പോസിറ്റീവായെന്നും കുടുംബത്തിലെ മറ്റുള്ളവര്‍ നെഗറ്റീവാണെന്നും അദ്ദേഹം അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശം മാനിച്ച് എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. തന്നെയും രാജ്യത്ത് മറ്റു കൊവിഡ് രോഗികളെയും സഹായിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും …
Read More »അടുത്ത മാസം മുതല്‍ 45 വയസിന് മുകളിലുള്ളവര്‍ക്കും വാക്സിന്‍; വിപുലമായ സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്..
സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകുന്നതിന് വിപുലമായ സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികൾ, പൊതുകെട്ടിടങ്ങൾ എന്നിവിടങ്ങളിൽ വാക്സിനേഷന് സൗകര്യം ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 45 വയസിന് മുകളിൽ പ്രായമുള്ള ആരും തന്നെ വാക്സിന് എടുക്കാൻ വിമുഖത കാണിക്കരുത്. ഭാര്യയെയും ബന്ധുക്കളെയും ഇല്ലാതാക്കാന്‍ യുവാവ് പ്രയോഗിച്ചത് സദ്ദാംഹുസൈന്‍ പയറ്റിയ അതേ തന്ത്രം, …
Read More »വര്‍ക്കലയിലെ കാപ്പില്‍ തീരത്ത് വലയില്‍ കുടുങ്ങിയത് കൂറ്റന്‍ സ്രാവുകള്‍…
തിരുവനന്തപുരം ഇടവ കാപ്പില്‍ കടല്‍ത്തീരത്ത് മത്സ്യബന്ധന വലയില്‍ കുരുങ്ങിയത് കൂറ്റന്‍ സ്രാവുകള്‍. ഒരെണ്ണം വലയില്‍ നിന്നു ചാടിപ്പോയി. മറ്റൊന്നിനെ കരയിലെത്തിച്ച ശേഷം മത്സ്യത്തൊഴിലാളികള്‍ തിരികെ കടലിലേക്ക് തന്നെ തള്ളിവിട്ടു. തീരത്തു നിന്നു അന്‍പത് കിലോമീറ്ററോളം ഉള്‍ക്കടലില്‍ കൊല്ലി വള്ളത്തില്‍ വിരിച്ച വലയിലാണ് സ്രാവുകള്‍ കുടുങ്ങുന്നത്. ആയിരത്തോളം കിലോ തൂക്കമുണ്ടെന്നു കരുതുന്ന പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം…Read more ഒരു സ്രാവ് വലയില്‍ നിന്നു ഉയര്‍ന്നു …
Read More »ഭാര്യയെയും ബന്ധുക്കളെയും ഇല്ലാതാക്കാന്‍ യുവാവ് പ്രയോഗിച്ചത് സദ്ദാംഹുസൈന്‍ പയറ്റിയ അതേ തന്ത്രം, ഉപയോഗിച്ചത് മീന്‍കറിയിൽ..
ഭാര്യയെയും ബന്ധുക്കളെയും ഇല്ലായ്മചെയ്യാന്‍ ഇറാക്കിലെ മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ തന്ത്രം പയറ്റിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷ് സ്വദേശി വരുണ്‍ അറോറ എന്ന മുപ്പത്തേഴുകാരനാണ് പിടിയിലായത്. രുചിയും മണവുമില്ലാത്ത മാരക വിഷമായ താലിയം ആരുമറിയാതെ മീന്‍കറിയില്‍ ചേര്‍ത്തുകൊടുത്താണ് ഭാര്യയെയും ബന്ധുക്കളെയും ഇല്ലാതാക്കാന്‍ ശ്രമിച്ചത്. വിഷപ്രയോഗത്തില്‍ വരുണിന്റെ ഭാര്യയുടെ അമ്മയും സഹോദരിയും കൊല്ലപ്പെട്ടിരുന്നു. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം…Read more താലിയം …
Read More »