Breaking News

Slider

ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കെട്ട്’ ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്ത്; മികച്ച 15 ചിത്രങ്ങളുടെ പട്ടികയില്‍…

ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായ മലയാള ചിത്രം ‘ജല്ലിക്കട്ട്​’ ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്തായി. 2021ലെ 93ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടത്. ഗായകന്‍ എം.എസ്. നസീം അന്തരിച്ചു..Read more മികച്ച അന്താരാഷ്​ട്ര സിനിമ വിഭാഗത്തിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട ജല്ലിക്കെട്ട്​ 15 സിനിമകളുടെ ലിസ്റ്റില്‍ ഇടംപിടിച്ചില്ല. മാര്‍ച്ച്‌​ 15നാണ്​ 93ാമത്​ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ബെസ്റ്റ്​ ലൈവ്​ ആക്ഷന്‍ ഷോര്‍ട്ട്​ ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള …

Read More »

ഗായകന്‍ എം.എസ്. നസീം അന്തരിച്ചു..

ഗായകൻ എം.എസ്. നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് 16 വർഷമായി ചികിൽസയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ് എന്നീ കലാസിമിതികള്‍ക്കായി പാടിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ചിന്തകളോടുള്ള അടുപ്പം അദ്ദേത്തെ കെ.പി.എ.സിയില്‍ എത്തിച്ചു. കെ.പി.എ.സിയില്‍ നിരവധി ജനപ്രിയ നാടക ഗാനങ്ങള്‍ക്ക് അദ്ദേഹം ശബ്ദം പകര്‍ന്നു. പിന്നീട് സിനിമയിലെത്തി. കെ.പി.എ.സിയില്‍ നിരവധി ജനപ്രിയ നാടക ഗാനങ്ങള്‍ക്ക് അദ്ദേഹം ശബ്ദം പകര്‍ന്നു. പിന്നീട് സിനിമയിലെത്തി. ഭാര്യയെ …

Read More »

രാജ്യത്തെ ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണ…

രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ കുത്തനെ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ റെയില്‍വേ മന്ത്രാലയവും നീതി ആയോഗും തമ്മില്‍ ധാരണയായി. യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് യാത്രക്കാരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. റെയില്‍വേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പണം കണ്ടെത്താനായാണ് യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more യാത്രക്കാരില്‍ നിന്നും യൂസര്‍ ഡെവലപ്‌മെന്റ് …

Read More »

സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ് ; 19 മരണം ; 4788 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 …

Read More »

കൊവിഡ് പടര്‍ന്നത് മൃ​​ഗങ്ങളില്‍ നിന്നാണെന്നതിന് തെളിവില്ല: ലോകാരോഗ്യസംഘടന…

കൊവിഡ്-19 മൃഗങ്ങളില്‍ നിന്നാണ് പടര്‍ന്നത് എന്നതിന് തെളിവില്ലെന്ന് കൊവിഡിന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി പരിശ്രമിക്കുന്ന ചൈനീസ് സംഘത്തിന്റെ തലവന്‍ ലിയാങ് വാന്‍യങ്. കൊവിഡിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി ലോകാരോഗ്യസംഘടനയുടേയും ചൈനയുടേയും നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുളള സംയുക്ത സംഘം നടത്തിയ പത്രസമ്മേളനത്തിലാണ് ലിയാങ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more മൃഗങ്ങളില്‍നിന്നാണ് കൊവിഡ് പടര്‍ന്നത് എന്നത് സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരേയും കണ്ടെത്താനായിട്ടില്ല. ലോകാരോഗ്യസംഘടന …

Read More »

കുംഭമാസ പൂജ; ശബരിമലയില്‍ പ്രതി ദിന ദര്‍ശനം 5000 പേര്‍ക്ക് മാത്രം…

കുംഭമാസ പൂജയ്ക്ക് ശബരിമലയില്‍ പ്രതി ദിന ദര്‍ശനം 5000 പേര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് രോഗ വ്യാപനം കണക്കിലെടുത്താണ് ദര്‍ശനത്തിനുള്ള ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയത്. കോവിഡ് സാഹചര്യത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ ദേവസ്വം വകുപ്പ് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു. ശബരിമലയില്‍ ദര്‍ശനത്തിനായി പ്രതി ദിനം 15,000 പേരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.

Read More »

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകർപ്പൻ ജയം; ഇന്ത്യയെ 192 റണ്‍സിന് ഓള്‍ ഔട്ട്..

ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ കനത്ത തോല്‍വി. ഇന്ത്യയിലെ പേസ് തുണയ്ക്കാത്ത പിച്ചില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ എറിഞ്ഞിട്ടാണ് ഇംഗ്ലണ്ടിന്റെ അനായാസ ജയം. മത്സരത്തിന്റെ അവസാന ദിനം ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍ …

Read More »

നടി ആക്രമണ കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹർജി നാളെ…

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ പ്രതിയും നടനുമായ ദീലിപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹർജി ഈ മാസം 10 ന് കോടതി പരിഗണിക്കും. പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more കൊച്ചിയിലെ വിചാരണ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനീക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ കുറ്റസമ്മതത്തിന് തയ്യാറായി മാപ്പു …

Read More »

സംസ്ഥാനത്തെ സ്വര്‍ണവില കൂടി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. മൂന്നുദിവസം മാറ്റമില്ലാതെ നിന്ന ശേഷമാണ് വില കുടിയത്. പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more ഇന്ന് പവന് 480 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,720 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 4465 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

Read More »

പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…

പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം ലഭിക്കും. വിവരങ്ങള്‍ നല്‍കുന്നവരുടെ യാതൊരു വിശദാംശങ്ങളും പുറത്തു വിടാതെ ആയിരിക്കും വിവാഹം നിരസിച്ചു; പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്താൻ ശ്രമിച്ചയാളെ വിടാതെ പിടിച്ച്‌ യുവതി; യുവാവ് പൊള്ളലേറ്റ് മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ….Read more  നടപടികള്‍ പൂർത്തിയാക്കുന്നത് എന്നും അധികൃതർ അറിയിച്ചു. വനിത-ശിശുക്ഷേമ സമിതിക്കാണ്​ ഇതി​‍ന്റെ ചുമതല.​ ഈയിനത്തില്‍ നല്‍കാന്‍ അഞ്ച്​ ലക്ഷം രൂപ മാറ്റിവെക്കാന്‍ സംസ്​ഥാന സര്‍ക്കാര്‍ ഭരണാനുമതി …

Read More »