പിറന്നുവീണ നവജാത ശിശുക്കളോടും ക്രൂരത കാണിച്ച നഴ്സിനെ പോലീസ് അറസ്റ്റു ചെയ്തു. നവജാതശിശുക്കളെ മോര്‍ഫിന്‍ നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നഴ്സിനെ അറസ്റ്റ് ചെയ്തത്. താരരാജാവ് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? ജര്‍മനിയിലെ ഉയിം സര്‍വകലാശാല ആശുപത്രിയിലെ നഴ്സാണ് അതിക്രൂരമായ കുറ്റകൃത്യത്തിന് പിടിയിലായിരിക്കുന്നത്. 2019 ഡിസംബര്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരേസമയം അഞ്ച് നവജാതശിശുക്കളെയാണ് നഴ്സ് മോര്‍ഫിന്‍ നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സിറിഞ്ചില്‍ മുലപ്പാലിനൊപ്പമാണ് മോര്‍ഫിന്‍ കലര്‍ത്തി …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY