ഇ ബുള്‍ജെറ്റ് വ്ലോഗര്‍ സഹോദരന്മാരായ എബിന്, ലിബിന് എന്നിവരുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പൊലീസിെന്റ അപേക്ഷയില്‍ ചൊവ്വാഴ്ച വാദം പൂര്‍ത്തിയായി. ഹരജിയില്‍ ജില്ല കോടതി ബുധനാഴ്ച വിധി പറയും.നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒമ്ബതിന് കണ്ണൂര്‍ ആര്.ടി ഓഫിസില്‍ അതിക്രമിച്ചുകയറി ബഹളം വെക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് സഹോദരങ്ങള്‍ അറസ്റ്റിലായത്.
Read More »നടി ആക്രമണ കേസ്; അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മീനാക്ഷി ?; സത്യം പറയാന്‍ താന്‍ ബാദ്ധ്യസ്ഥായണെന്ന് മഞ്ജുവും ?; വിചാരണ വെള്ളിയാഴ്ച വരെ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്…
നടിയെ ആക്രമിച്ച കേസില്‍ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. ജഡ്ജിയ്ക്ക് തുടരാന്‍ താല്പര്യമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. കേസില്‍ വിചാരണ കോടതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇരയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിചാരണക്കോടതി അനുവദിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഈ മൊഴി വിചാരണ കോടതി രേഖപ്പെടുത്തിയിട്ടില്ല. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY