രാജ്യത്തെ 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കുന്നത്. അവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. മുന്‍ഗണനാ ക്രമമനുസരിച്ചാണ് വാക്സിന്‍ ലഭ്യമാക്കുന്നതെന്ന് നീതി ആയോഗ് ആംഗവും കോവിഡ് ടാസ്‌ക് ഫോഴ്സ് തലവനുമായ ഡോക്ടര്‍ വിനോദ് പോള്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നേറ്റ നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രായമേറിയവര്‍ എന്നിവരെയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ ആദ്യ ഘട്ടം പൂര്‍ത്തീകരിച്ച് ഇവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കും. 31 …
Read More »വീണ്ടും പ്രതീക്ഷയർപ്പിച്ച് രാജ്യം; കോവിഡ് വാക്‌സിൽ പരീക്ഷണം പുനരാരംഭിക്കാൻ അനുമതി…
രാജ്യത്ത് കോവിഡ് വാക്‌സിൻ പരീക്ഷണം വീണ്ടും ആരംഭിക്കാൻ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ അനുമതി നൽകി. പരീക്ഷണം പുനരാരംഭിക്കുമ്ബോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡിജിസിഐ നിർദ്ദേശം. സിറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണ പ്രോട്ടോകോൾ ഹാജരാക്കാനും ഡിജിസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. അസ്ട്ര സെനക കമ്ബനിയുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്‌സിൻ പരീക്ഷണം രാജ്യത്ത് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. വാക്സിൻ കുത്തിവെച്ചയാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് വാക്സിന്റെ പരീക്ഷണം നിർത്തിവെച്ചത്. …
Read More »കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന് നൈജീരിയ; പക്ഷേ വാക്സിന്‍ നല്‍കുന്നത് ഈ രാജ്യങ്ങള്‍ക്ക് മാത്രം…?
ലോകത്തെ കാര്‍ന്നുതിന്നുന്ന കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി നൈജീരിയന്‍ ശാസ്ത്രജ്ഞര്‍. നൈജീരിയന്‍ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കോവിഡ് റിസര്‍ച്ച് ഗ്രൂപ്പ് ആണ് വാക്‌സിന്‍ കണ്ടെത്തിയ കാര്യം പ്രഖ്യാപിച്ചത്. കൊറോണയ്ക്കുള്ള വാക്‌സിന്‍ ആഫ്രിക്കക്കാര്‍ക്കു വേണ്ടി ആഫ്രിക്കയില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉത്ര വധം; തെളിവെടുപ്പിനെത്തിച്ച സൂരജിനെ അസഭ്യം പറഞ്ഞ് നാട്ടുകാര്‍; എല്ലാം ചൂണ്ടിക്കാണിച്ച് പ്രതി സൂരജ്; നിര്‍ണായ വെളിപ്പെടുത്തല്‍… ഗവേഷകസംഘ തലവനും അഡെലേകെ സര്‍വകലാശാലയിലെ മെഡിക്കല്‍ വൈറോളജി, ഇമ്യൂണോളജി ആന്‍ഡ് ബയോ …
Read More »