കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഗര്‍ഭിണി, ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തതിന് പിന്നാലെ മരിച്ചു. നേര്യമംഗലം വെള്ളൂര്‍തറ അഖിലിെന്റ ഭാര്യ ദീപ്തിയാണ് (27) എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഏഴുമാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞിനെ ഇന്‍കുബേറ്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. 15 ദിവസം മുമ്ബ് ആലുവ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കവേ ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തു. രാത്രിയോടെ രക്ത …
Read More »സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ കൂടി…
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ കൊവിഡ് ബാധിച്ചു മരണപ്പെട്ടു. മലപ്പുറം,എറണാകുളം, കണ്ണൂര്‍ സ്വദേശികളാണ് ഇന്ന് മരണപ്പെട്ടത്. കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശി സി.സി.രാഘവനാണ് കൊവിഡ് ബാധിച്ചു മരിച്ചവരില്‍ ഒരാള്‍. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരത്ത് ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം പള്ളിക്കല്‍ സ്വദേശിനി നഫീസയാണ് കൊവിഡ് ബാധിച്ചു മരിച്ച രണ്ടാമത്തെയാള്‍. 52 വയസായിരുന്നു. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ …
Read More »സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; സമ്ബർക്ക പട്ടികയിൽ 400 ലധികം പേർ…
സംസ്ഥാനത്ത് വീണ്ടും കേവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച മരിച്ച കാസർഗോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ, കാസർകോട് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഭാരത് ബീഡി കോൺട്രാക്ടറായ ശശിധരയ്ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഇയാളുടെ സമ്ബർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Read More »