Breaking News

Tag Archives: FA Cup

എഫ്​.എ കപ്പ്​: മാഞ്ചസ്​റ്റർ യുനൈറ്റഡ്​ സെമിയിൽ..!

നോർവിച്​ സിറ്റിയെ 2-1ന്​ കീഴടക്കി മാഞ്ചസ്​റ്റർ യുനൈറ്റഡ്​ എഫ്​.എ കപ്പിന്റെ സെമിയിൽ പ്രവേശിച്ചു. അധിക സമയത്തേക്ക്​ നീണ്ട മത്സരത്തിൽ നായകൻ ഹാരി മ​ൈഗ്വറാണ്​ യുനൈറ്റഡിന്​ ജയമൊരുക്കിയത്​. യുനൈറ്റഡിന്റെ 30ാം എഫ്​.എ കപ്പ്​ സെമിഫൈനൽ പ്രവേശനമാണിത്​. ടൂർണമ​ൻറെ​ ചരിത്രത്തിൽ മറ്റൊരു ടീമും ഇത്രയും തവണ അവസാന നാലിലെത്തിയിട്ടില്ല. 118ാം മിനിറ്റിൽ പിറന്ന വിജയഗോളിന്​ ആൻറണി മാർഷ്യലാണ്​ ചരടു വലിച്ചത്​. നോർവിചിൽ നടന്ന മത്സരത്തി​ന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.

Read More »