ശബരിമല നട ജൂണ്‍ പതിനാലിന് തുറക്കും 28 വരെയാണ് ഭക്തര്‍ക്കായി ശബരിമല നട തുറക്കുന്നത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്യവന്നവര്‍ക്ക് മാത്രമേ ശബരിമല പ്രവേശനം അനുവദിക്കൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഒരു മണിക്കൂറില്‍ 200 പേര്‍ക്കായിരിക്കും ദര്‍ശനം നടത്താന്‍ അവസരം ലഭിക്കുക. രാവിലെ 4 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയും വൈകിട്ട് 4 മുതല്‍ രാത്രി …
Read More »