Breaking News

Tag Archives: henneguya salminicola

ഓക്‌സിജന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുമോ? ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം..

ഓക്‌സിജന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുമോ? ഓക്‌സിജന്‍ ശ്വസിച്ചാണ് എല്ലാ ജീവികളും ജീവിക്കുന്നത്. എന്നാല്‍ ജീവിക്കാന്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രലോകം. അത്തരത്തിലാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ടെല്‍ അവീവ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുന്നത്. പിഎന്‍എഎസ് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പത്തില്‍ത്താഴെ കോശങ്ങള്‍മാത്രമുള്ള ഈ ജീവിയെക്കുറിച്ച്‌ പരാമര്‍ശിക്കുന്നത്. സാല്‍മണ്‍ മത്സ്യങ്ങളുടെ പേശികള്‍ക്കുള്ളില്‍ കഴിയുന്ന ഹെന്നെബുയ സാല്‍മിനിക്കോള എന്ന ചെറുപരാദജീവിക്കാണ് ഓക്‌സിജനില്ലാതെ ജീവിക്കാന്‍ പറ്റുമെന്ന് കണ്ടെത്തിയിരിക്കുന്നത്. ജെല്ലിഫിഷുകളുടെയും പവിഴങ്ങളുടെയുമൊക്കെ …

Read More »