Breaking News

Tag Archives: Kambala man

ഉ​സൈ​ൻ ബോ​ൾ​ട്ടി​നെ ഓ​ടി തോ​ൽ​പ്പി​ച്ച പോ​ത്തോ​ട്ട​ക്കാ​ര​ൻ; ഗൗ​ഡ​യ്ക്കാ​യി ട്രാ​ക്ക് തു​റ​ന്ന് കാ​യി​ക മ​ന്ത്രാ​ല​യം..!

പോ​ത്തോ​ട്ട മ​ത്സ​ര​ത്തിലൂടെ ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​നെ തോ​ല്‍​പ്പി​ച്ച ക​ര്‍​ണാ​ട​ക​ക്കാ​ര​ന്‍ ശ്രീ​നി​വാ​സ ഗൗ​ഡ​യ്ക്കു ട്രാ​ക്ക് തു​റ​ന്നു​ന​ല്‍​കി കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം. ഗൗ​ഡ​യോ​ട് സാ​യ് (സ്പോ​ര്‍​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ) പ​രി​ശീ​ല​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ന്‍ കാ​യി​ക​മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചിട്ടുണ്ട്. ഗൗ​ഡ​യെ സാ​യ് പ​രി​ശീ​ല​ക​ര്‍​ക്കു കീ​ഴി​ല്‍ ട്ര​യ​ലി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക്ഷ​ണി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​യി​ക മ​ന്ത്രി അ​റി​യി​ച്ചു. ഇ​രു​പ​ത്തെ​ട്ടു​കാ​ര​നാ​യ കം​ബ​ല ജോ​ക്കിയായ ശ്രീ​നി​വാ​സ ഗൗ​ഡ​യാ​ണ് ബോ​ള്‍​ട്ടി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ലോ​ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈറലായി മാ​റി​യ​ത്. 142.5 മീ​റ്റ​ര്‍ പി​ന്നി​ടാ​ന്‍ എ​ടു​ത്ത സ​മ​യം വെ​റും …

Read More »