ഹൗസ്ഫുള് ഷോകളുമായി നിറഞ്ഞോടേണ്ടിയിരുന്ന രണ്ട് ഓണക്കാലം കഴിഞ്ഞു. ഇനിയെന്നുതുറക്കും സിനിമ തിയറ്ററുകള്‍… സിനിമ പ്രേമികള്‍ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന നിരവധി കുടുംബങ്ങളും ചോദിക്കുന്നു. ഒന്നരവര്‍ഷം കഴിഞ്ഞ് തിയറ്ററുകള്‍ അടഞ്ഞിട്ട്. ഇതിനിടെ തുറന്നത് വെറും മൂന്നുമാസം മാത്രം. 2020 മാര്‍ച്ചില്‍ കോവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ ആദ്യം നിര്‍ത്തിയത് തിയറ്ററുകളുടെ പ്രവര്‍ത്തനമായിരുന്നു. പിന്നീട്, 10 മാസത്തിനുശേഷം തുറക്കാന്‍ അവസരം ലഭിച്ചെങ്കിലും പകുതി സീറ്റുകളില്‍ മാത്രമെന്ന കര്‍ശന നിബന്ധനയുണ്ടായിരുന്നു. വിനോദനികുതി അടക്കം ഇളവുകള്‍ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY