Breaking News

ഇന്‍-ഫാ ചുഴലിക്കാറ്റും വെള്ളപൊക്കവും: മരണം 63 കഴിഞ്ഞു, വ്യാപക നാശനഷ്ടം…

ഇന്‍-ഫാ ചുഴലിക്കാറ്റിലും വെള്ളപൊക്കത്തിലും ചൈനയില്‍ 63 മരണം. വിവിധ സ്ഥലങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ സെക്കന്‍ഡില്‍

38 മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശി. ഹെനാന്‍ പ്രവിശ്യയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 63 പേര് മരിച്ചു. പ്രവിശ്യാ തലസ്ഥാനമായ ഷെങ്‌ഷൗവിലെ വെള്ളപ്പൊക്കത്തില്‍ ഒരു സബ്‌വേ മെട്രോ ട്രെയിനും

തുരങ്കവും വെള്ളപ്പൊക്കത്തില്‍ മുങ്ങി. 12 പേരാണ് ഇവിടെ മരിച്ചത്. ചുഴലിക്കാറ്റ് സെജിയാങ്ങിന്റെ ജിയാക്സിംഗ് നഗരത്തിനും ജിയാങ്‌സു പ്രവിശ്യയിലെ ക്വിഡോംഗ്

നഗരത്തിനും ഇടയിലുള്ള തീരപ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടാക്കുമെന്ന് കാലാവസ്ഥാ അധികൃതര്‍ പ്രവചിച്ചു .

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …