ഫഹദ് ഫാസിലിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായ മാലിക് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ ടെലിഗ്രാമില്‍ പ്രചരിക്കുന്നു. ഇന്നലെ രാത്രിയാണ് ആമസോണ്‍ പ്രൈമില്‍ മാലിക് പ്രദര്‍ശനത്തിന് എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതിനിടെയാണ് ചിത്രത്തിന്റെ ലിങ്കുകള്‍ ടെലിഗ്രാമിലും വാട്സാപ്പിലും പ്രചരിക്കുന്നത്. ഒടിടി റിലീസ് ചെയ്ത് ഒരു മണിക്കൂറിനുളളില്‍ ചിത്രത്തിന്റെ വ്യാജ കോപ്പികള്‍ പ്രചരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മഹേഷ് നാരായണന്റെ തിരക്കഥയിലും സംവിധാനത്തില്‍ ഒരുങ്ങിയ മാലിക് തിയറ്റര്‍ റിലീസായിരുന്നു …
Read More »സിനിമാ ഷൂട്ടിങ്ങിന് മാത്രം അനുവാദമില്ല; കേരളത്തില്‍ നിന്ന് ഷൂട്ടിംഗ് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി നിർമാതാക്കൾ
കേരളത്തിലെ സിനിമ ഷൂട്ടിംഗ് മാറ്റി നിര്‍മാതാക്കള്‍. ഏഴ് മലയാള സിനിമകളുടെ ചിത്രീകരണമാണ് തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റിയത്. ഫെഫ്കയുടെ 17 യൂണിയനുകളുടെതാണ് തീരുമാനം. സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ കേരളത്തില്‍ അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു ഇതുസംബന്ധിച്ച് ഫെഫ്ക ഇറക്കിയ വാര്‍ത്താകുറിപ്പ് ഇങ്ങനെ മലയാള സിനിമ ഒരു തൊഴില്‍ മേഖല എന്ന നിലയിലും, ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പന്‍ പ്രതിസന്ധിയാണ്. ഒന്നാം ലോക്ക് …
Read More »